Tag: KPMSM Higher Secondary School Arikkulam

Total 4 Posts

അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനാവാരാചരണം; സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു

അരിക്കുളം: കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനാവാരാചരണത്തിന് തുടക്കമായി. പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.രവീന്ദ്രന്‍ അധ്യക്ഷനായി. ഉദ്ഘാടനത്തിന് ശേഷം യു.കെ.കുമാരന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഇ.സുബൈര്‍, വി.സി.ഷാജി, കെ.മുംതാസ്, റജീന സി.കെ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക പി.ജി.മീന സ്വാഗതവും രാഗേഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി. വിവിധങ്ങളായ പരിപാടികളാണ് വാരാചരണത്തിന്റെ ഭാഗമായി

അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കന്ററി സ്കൂളിൽ വനമിത്ര പുരസ്കാര ജേതാവ് സി.രാഘവൻ അരിക്കുളത്തെ ആദരിച്ചു

അരിക്കുളം: കെ.പി.എം.എസ്.എം ഹയർ സെക്കന്ററി സ്കൂളിൽ വനമിത്ര പുരസ്കാര ജേതാവ് സി.രാഘവൻ അരിക്കുളത്തെ ആദരിച്ചു. ചടങ്ങിൽ സ്കൂളിന്റെ പരിസ്ഥിതി ദിനാഘോഷ വാരാചരണത്തിന്റെ ഉദ്ഘാടനം സി.രാഘവൻ അരിക്കുളം നിർവ്വഹിച്ചു. പ്രധാനാധ്യാപിക പി.ജി.മീന ടീച്ചർ അധ്യക്ഷത വഹിച്ചു. റജീന സി.കെ, വി.സി.ഷാജി, മുഹമ്മദ് ഷഫീഖ്, അബ്ദുൾ അസീസ് എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ പരിസ്ഥിതി ക്ലബ്ബ് കോ-ഓർഡിനേറ്റർ സി.എം.ഷിജു

അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കന്ററി സ്കൂളിന് ഇത് അഭിമാന നിമിഷം; മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കും മികച്ച യൂണിറ്റിനുമുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി

അരിക്കുളം: രണ്ട് പുരസ്കാരങ്ങളുടെ നിറവിലാണ് അരിക്കുളത്തെ കെ.പി.എം.എസ്.എം ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കും മികച്ച എൻ.എസ്.എസ് യൂണിറ്റിനുമുള്ള പുരസ്കാരങ്ങളാണ് സ്കൂളിനെ തേടിയെത്തിയത്. സ്കൂളിലെ അധ്യാപകനായ ഷാജി മാസ്റ്ററാണ് മികച്ച പ്രോഗ്രാം ഓഫീസർ. മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിൽ നിന്ന് കെ.പി.എം.എസ്.എം ഹയർ സെക്കന്ററി

കെ.പി.എം.എസ്.എം കോഴിക്കോട് ജില്ലയിലെ മികച്ച എന്‍.എസ്.എസ് യൂണിറ്റ്

അരിക്കുളം: കോഴിക്കോട് ജില്ലയിലെ മികച്ച എന്‍.എസ്.എസ്. യൂണിറ്റുകളില്‍ ഒന്നായി അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിനെ തിരഞ്ഞെടുത്തു. ജില്ലയിലെ 144 യൂണിറ്റുകളില്‍നിന്നാണ് സ്‌കൂള്‍ തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് കാലത്തെ മാസ്‌ക് ചലഞ്ച്, കോവിഡ് സെന്ററുകളിലേക്കുള്ള ബെഡ്ഷീറ്റ് ചലഞ്ച്, എജുഹെല്‍പ്പ്, ഓണക്കിറ്റ് നല്‍കിയ ഒപ്പംപദ്ധതി, ലാംഗലി, പെണ്‍കുട്ടികളായ വൊളന്റിയര്‍മാര്‍ക്ക് സ്വയം പ്രതിരോധത്തിനായി പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെ നടപ്പാക്കിയ

error: Content is protected !!