Tag: kpcc new member

Total 1 Posts

‘പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലകളും കൃത്യതയോടെ നിറവേറ്റി, അതിനു ലഭിച്ച അംഗീകാരമായി കെ.പി.സി.സി അംഗത്വത്തെ കാണുന്നു’- പേരാമ്പ്രയില്‍ നിന്ന് കെ.പി.സി.സി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സത്യന്‍ കടിയങ്ങാട് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലകളും സത്യസന്ധമായി ഏറ്റെടക്കുകയും കൃത്യതയോടെ നിറവേറ്റുകയും ചെയ്യാറുണ്ട്. അതിനുള്ള അംഗീകാരമായാണ് കെ.പി.സി.സി അംഗത്വം ലഭിച്ചതെന്ന് കരുതുന്നതായി സത്യന്‍ കടിയങ്ങാട് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വളരെ പ്രഗല്‍ഭരിരുന്ന സീറ്റാണ് കെ.പി.സി.സിയുടേത്. ആ ജനറല്‍ ബോഡിയില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ വേണ്ടി ഒരവസരം ലഭിക്കുക എന്ന് പറഞ്ഞാല്‍

error: Content is protected !!