Tag: KOZHIKODE
അപൂര്‍വ്വ വിധി; കോഴിക്കോട് പതിനാറുകാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് മരണം വരെ കഠിന തടവും 1.6 ലക്ഷം രൂപ പിഴയും
കോഴിക്കോട്: പതിനാറുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണായിക്കിയ യുവാവിന് മരണം വരെ കഠിന തടവിന് ശിക്ഷിച്ച് കോടതി. കോഴിക്കോട് കല്ലായി കപ്പക്കല്‍ മുണ്ടിപ്പറമ്പ് മുഹമ്മദ് ഹര്‍ഷാദിനാണ് (29) പോക്സോ പ്രത്യേക കോടതി ജഡ്ജി സി.ആര്‍. ദിനേഷ് കഠിനതടവ് വിധിച്ചത്. പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വര്‍ഷം കഠിനതടവ് വേറെയും വിധിച്ചു. ഇതു കൂടാതെ 1.6 ലക്ഷം
കോഴിക്കോട് ജില്ലയില്‍ പരിശോധനയും സമ്പര്‍ക്ക പരിശോധനയും വര്‍ദ്ധിപ്പിക്കും; നിരീക്ഷണം ശക്തിപ്പെടുത്തും
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗ പരിശോധനയും സമ്പര്‍ക്ക പരിശോധനയും വര്‍ദ്ധിപ്പിക്കാനും ഗാര്‍ഹിക നിരീക്ഷണം ശക്തിപ്പെടുത്താനും തീരുമാനം. ഓരോ ആഴ്ചയിലും ജനസംഖ്യയുടെ ആറ് ശതമാനം ആളുകളെയെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. രോഗ ലക്ഷണമോ സമ്പര്‍ക്കമോ ഉള്ളവര്‍, കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍,
കോഴിക്കോടെ ട്യൂഷന്‍ സെന്ററിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി നഗ്നതാ പ്രദർശനം; അജ്ഞാതനെതിരെ പരാതി
കോഴിക്കോട്: സ്കൂളിന്റെയും ട്യൂഷൻ സെന്‍ററിന്‍റെയും ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അജ്ഞാതന്‍റെ നഗ്നതാ പ്രദർശനം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മീഞ്ചന്ത ഗവ. ഹൈസ്കൂൾ, വിശ്വവിദ്യാപീഠം ട്യൂഷൻ സെൻറർ എന്നിവയുടെ ഓൺലൈൻ ക്ലാസിലാണ് അജ്ഞാതന്‍ നുഴഞ്ഞുകയറിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഓൺലൈൻ ക്ലാസ് നടക്കവെ അജ്ഞാതൻ നുഴഞ്ഞുകയറി അസഭ്യം പറയുകയും നഗ്നതാ പ്രദനർശനം നടത്തുകയുമായിരുന്നു. സ്കൂൾ, ട്യൂഷൻ
തുടര്‍ച്ചയായ നാലാം ദിനവും ജില്ലയില്‍ പ്രതിദിന രോഗികള്‍ 2000ന് മുകളില്‍; ഇന്ന് 2135 പേര്‍ക്ക് കൊവിഡ്, ടി.പി.ആർ 16.23ശതമാനം
കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ച 2135 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2090 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും 5 ആരോഗ്യ പ്രവര്ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 13450 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1270
രോഗവ്യാപന തോത് കൂടുന്നു; കൊയിലാണ്ടി ഉള്‍പ്പെടെ ജില്ലയിലെ വിവിധയിടങ്ങളില്‍ നിയന്ത്രണം, വിശദാംശങ്ങള്‍ ചുവടെ
കോഴിക്കോട്: ജനസംഖ്യാ ആനുപാതിക രോഗവ്യാപന തോത് കൂടുതലുള്ള കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊയിലാണ്ടി , മുക്കം നഗരസഭകളിലെ ആറു വാര്‍ഡുകളിലാണ് രോഗ വ്യാപന തോത് കൂടുതല്‍. അതേ സമയം നിയന്ത്രണങ്ങളില്‍ ഇളവുകൾ വരുത്തിയിട്ടുണ്ടെങ്കിലും ജില്ലയിലെ ബീച്ചുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. സരോവരം ബയോപാര്‍ക്കില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകള്‍ക്ക് പ്രവേശിക്കാമെന്നും ഡിടിപിസി
ജില്ലയില്‍ ടി.പി.ആര്‍ 14 ശതമാനത്തിന് മുകളില്‍; ഇന്ന് 2502 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 2244
കോഴിക്കോട്: ജില്ലയില്‍ 04/08/2021ല്‍ 2502 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2470 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും 6 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 17415
ജില്ലയില്‍ ഇന്നും രണ്ടായിരം കടന്ന് രോഗബാധിതര്‍; 2416 പേര്‍ക്ക് കൊവിഡ്, ടി.പി.ആര്‍ 13.21 ശതമാനം
കോഴിക്കോട്: ജില്ലയില്‍ ചൊവ്വാഴ്ച 2416 കൊവിഡ്പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2397 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 5 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. 18611 പേരെ പരിശോധനക്ക് വിധേയരാക്കി.
കോഴിക്കോട് ജില്ലയില്‍ ടി.പി.ആര്‍ പത്തിന് മുകളില്‍ തന്നെ; ഇന്ന് 1772 പേര്‍ക്ക് കോവിഡ്, രോഗമുക്തി 1592
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1772 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1734 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 7 പേര്ക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു . 14362 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ
കോഴിക്കോട് ജില്ലയില്‍ ഇന്ന് ടി.പി.ആര്‍ 15 ശതമാനത്തിന് മുകളില്‍; 2434 പേര്‍ക്ക് കോവിഡ്, രോഗമുക്തി 2147
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 2434 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2400 പേര്‍ക്കാണ് രോഗം ബാധിച്ചത്.വിദേശത്തിന് നിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 4 പേര്ക്കും രോഗം സ്ഥിരീകരിച്ചു . 16170 പേരെ പരിശോധനക്ക് വിധേയരാക്കി.
കോഴിക്കോട് ജില്ലയില്‍ ടി പി ആര്‍ നിരക്ക് 12 ന് മുകളില്‍; ഇന്ന് 2400 പേര്‍ക്ക് കോവിഡ്, രോഗമുക്തി 2091, ടി.പി.ആര്‍ 12.29 %
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2400 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2367 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 5 പേര്ക്കും 3 ആരോഗ്യ പ്രവര്ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 19782 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ്