Tag: KOZHIKODE
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതികളില്‍ ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതെ പോയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളില്‍ ഒരാള്‍ രക്ഷപ്പെട്ടു. ചോവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് രക്ഷപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. വൈദ്യ പരിശോധനയ്ക്ക് ശേഷം ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതായിരുന്നു പ്രതികളെ. മജസ്‌ട്രേറ്റിന് മുന്നില്‍ പ്രതികളെ ഹാജാരാക്കാനുള്ള
വിജയം ആവര്‍ത്തിച്ച് എല്‍.ഡി.എഫ്; കൂമ്പാറയില്‍ എല്‍.ഡി.എഫിനു മുമ്പില്‍ പൊരുതി തോറ്റ് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി, കോഴിക്കോട്ടെ ഉപതിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: ജില്ലയിലെ മൂന്ന് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടിടത്തും വിജയം സ്വന്തമാക്കി എല്‍.ഡി.എഫ്. നന്മണ്ടയും കൂമ്പാറയും എല്‍.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ ഉണ്ണികുളം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് ഇത്തവണയും യു.ഡി.എഫിനൊപ്പം നിന്നു. കാനത്തില്‍ ജമീലയും ലിന്റോ ജോസഫും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് നന്മണ്ട ഡിവിഷനിലും കൂമ്പാറ വാര്‍ഡിലും ഉപതിരഞ്ഞെടുപ്പ് നടന്നത്. മുസ്ലിം ലീഗ് അംഗമായിരുന്ന ഇ.ഗംഗാധരന്റെ
ജില്ലയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ആയിരത്തില്‍ താഴെ; ഇന്ന് 913 പേര്‍ക്ക് രോഗബാധ, ടി.പി.ആര്‍ നിരക്ക് 9.78 ശതമാനം
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ആയിരത്തില്‍ താഴെ. ഇന്ന് 913 കോവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നതെ 1033 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നത്. പത്ത് ശതമാനത്തില്‍ താഴെയാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 9.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് പോസിറ്റീവായവരില്‍ 4 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം
പ്രേതവും ബാധയുമൊന്നുമല്ല… കോഴിക്കോട്ടെ വീടിന് ബാധിച്ചത് ‘മണ്ണിന്റെ ക്യാന്‍സര്‍’; എന്താണ് സോയില്‍ പൈപ്പിംഗ് പ്രതിഭാസം, നോക്കാം വിശദമായി
കോഴിക്കോട്: ഭൂമിക്കടിയില്‍ നിന്നും മണ്ണൊലിപ്പ് ഉണ്ടാകുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിംഗ് അഥവാ കുഴലീകൃത മണ്ണൊലിപ്പ്. അടുത്തകാലത്ത് കോഴിക്കോട്ടെ വീടിനുള്ളില്‍ നിന്നുയര്‍ന്ന അജ്ഞാത ശബ്ദത്തിന്റെ പിന്നില്‍ സോയില്‍ പൈപ്പിംഗാണെന്ന് ഉന്നതതല വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. അഞ്ച് വര്‍ഷം മുമ്പ് നിര്‍മ്മിച്ച വീട്ടില്‍ നിന്നും രണ്ടാഴ്ച്ച മുമ്പ് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ ശബ്ദം വീട്ടുകാരില്‍ ഭീതി വിതച്ചതോടെയാണ് ഉന്നതതല
കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട; അമ്പത് ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: അമ്പത് ലക്ഷം രൂപയുടെ എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട്ട് ഒരാൾ പിടിയിൽ. നിലമ്പൂർ താലൂക്കിൽ പനങ്കയം വടക്കേടത്ത് വീട്ടിൽ ഷൈൻ ഷാജി (22) ആണ് എക്സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 10.45 ഓടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റേഞ്ച് ഓഫീസ് ഫറോക്കും കോഴിക്കോട് എക്സൈസ് ഇന്റലിജൻസും സംയുക്തമായി
കോഴിക്കോട് ഡി.സി.സി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം; എം.കെ രാഘവന്‍ എം.പിക്കും, പ്രസിഡന്റ് പട്ടികയിലുള്ള കെ.പ്രവീണ്‍ കുമാറിനും എതിരെ പോസ്റ്റര്‍
കോഴിക്കോട്: കോഴിക്കോട് ഡി.സി.സി. ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം. എം.കെ. രാഘവൻ എം.പി.ക്കും ഡി.സി.സി. പ്രസിഡന്റ് പട്ടികയിലുള്ള കെ. പ്രവീൺ കുമാറിനും എതിരെയാണ് പോസ്റ്റർ. എം.കെ. രാഘവന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് കോഴിക്കോട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റർ. കോൺഗ്രസ് പ്രസ്ഥാനത്തെ നശിപ്പിച്ച അഞ്ചാംഗ സംഘത്തിലെ പ്രമുഖനെ ഡി.സി.സി. പ്രസിഡന്റാക്കരുത്. അഴിമതി വീരനേയല്ല സത്യസന്ധനായ പ്രസിഡന്റിനെയാണ്
എടിഎം കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടയ്ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ബില്‍ തുകയേക്കാള്‍ കൂടുതല്‍ പണം ചിലപ്പോള്‍ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടേക്കാം; കൊയിലാണ്ടി സ്വദേശി ശിഹാബുദ്ദീന്‍ പറയുന്നത് കേള്‍ക്കുക
പേരാമ്പ്ര: ഇപ്പോള്‍ എടിഎം കാര്‍ഡ് കൈവശമില്ലാത്തവര്‍ ചുരുക്കമായിരിക്കും. എല്ലാ തരത്തിലുള്ള പണമിടപാടുകള്‍ക്കും നമ്മള്‍ ആശ്രയിക്കുന്നത് ഗൂഗിള്‍ പേ, ഫോണ്‍ എന്നിവയ്‌ക്കൊപ്പം എടിഎം സ്വയിപ്പിംഗുമാണ്. ചെറുതും വലുതുമായ എല്ലാ കടകളിലും ഇതിനുള്ള സംവിധാനം ഇപ്പോഴുണ്ട്. എന്നാല്‍ എടിഎം സ്വയിപ്പിംഗില്‍ ഒളിഞ്ഞിരിക്കുന്ന വില്ലന്മാരെ ആരും ശ്രദ്ധിക്കാറില്ല. എടിഎം സ്വയിപ്പ് ചെയ്ത് ബില്‍ അടയ്ക്കുമ്പോള്‍ ബില്‍ തുകയേക്കാള്‍ കൂടുതല്‍ പണം
അപൂര്‍വ്വ വിധി; കോഴിക്കോട് പതിനാറുകാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് മരണം വരെ കഠിന തടവും 1.6 ലക്ഷം രൂപ പിഴയും
കോഴിക്കോട്: പതിനാറുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണായിക്കിയ യുവാവിന് മരണം വരെ കഠിന തടവിന് ശിക്ഷിച്ച് കോടതി. കോഴിക്കോട് കല്ലായി കപ്പക്കല്‍ മുണ്ടിപ്പറമ്പ് മുഹമ്മദ് ഹര്‍ഷാദിനാണ് (29) പോക്സോ പ്രത്യേക കോടതി ജഡ്ജി സി.ആര്‍. ദിനേഷ് കഠിനതടവ് വിധിച്ചത്. പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വര്‍ഷം കഠിനതടവ് വേറെയും വിധിച്ചു. ഇതു കൂടാതെ 1.6 ലക്ഷം
കോഴിക്കോട് ജില്ലയില്‍ പരിശോധനയും സമ്പര്‍ക്ക പരിശോധനയും വര്‍ദ്ധിപ്പിക്കും; നിരീക്ഷണം ശക്തിപ്പെടുത്തും
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗ പരിശോധനയും സമ്പര്‍ക്ക പരിശോധനയും വര്‍ദ്ധിപ്പിക്കാനും ഗാര്‍ഹിക നിരീക്ഷണം ശക്തിപ്പെടുത്താനും തീരുമാനം. ഓരോ ആഴ്ചയിലും ജനസംഖ്യയുടെ ആറ് ശതമാനം ആളുകളെയെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. രോഗ ലക്ഷണമോ സമ്പര്‍ക്കമോ ഉള്ളവര്‍, കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍,
കോഴിക്കോടെ ട്യൂഷന്‍ സെന്ററിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി നഗ്നതാ പ്രദർശനം; അജ്ഞാതനെതിരെ പരാതി
കോഴിക്കോട്: സ്കൂളിന്റെയും ട്യൂഷൻ സെന്‍ററിന്‍റെയും ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അജ്ഞാതന്‍റെ നഗ്നതാ പ്രദർശനം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മീഞ്ചന്ത ഗവ. ഹൈസ്കൂൾ, വിശ്വവിദ്യാപീഠം ട്യൂഷൻ സെൻറർ എന്നിവയുടെ ഓൺലൈൻ ക്ലാസിലാണ് അജ്ഞാതന്‍ നുഴഞ്ഞുകയറിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഓൺലൈൻ ക്ലാസ് നടക്കവെ അജ്ഞാതൻ നുഴഞ്ഞുകയറി അസഭ്യം പറയുകയും നഗ്നതാ പ്രദനർശനം നടത്തുകയുമായിരുന്നു. സ്കൂൾ, ട്യൂഷൻ