Tag: KOZHIKODE

Total 277 Posts

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുതിയ ഓക്സിജൻ പ്ലാന്റ് ഉടൻ പൂർത്തിയാകും

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ഓക്സിജൻ സംഭരണ പ്ലാന്റ് ഒരുങ്ങുന്നു. 13,000 കിലോ ലിറ്റർ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവർത്തനമാണ് അന്തിമഘട്ടത്തിലെത്തിയത്. നിലവിൽ 13000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് ഇവിടെയുണ്ട്. കോവിഡ് തീവ്രതയുടെ പശ്ചാത്തലത്തിൽ കലക്ടർ സാംബശിവറാവുവിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെ തുടർന്ന് 75 ലക്ഷം ചെലവുവരുന്ന ടാങ്ക് നൽകാൻ പി കെ

കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടുദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 22 പേർ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ രണ്ടുദിവസത്തിനിടെ കോവിഡ് ബാധിച്ച് 22 പേർ മരിച്ചു. ചൊവ്വാഴ്ച 19 പേരും ബുധനാഴ്ച മൂന്നുപേരുമാണ് മരിച്ചത്. കോവിഡ് രോഗികൾക്കായി ഒന്ന്, രണ്ട് വാർഡുകളിൽ 38 ഐ.സി.യു. ബെഡുകൾ സജ്ജീകരിക്കുന്ന പ്രവൃത്തി നടന്നുവരുന്നു. ഇത് പൂർത്തിയാകുന്നതോടെ ഐ.സി.യു ബെഡുകളുടെ എണ്ണം 75 ആയി ഉയരും. 7, 8, മെഡിസിൻ വാർഡുകളിലായി 37 ഐ.സി.യു

കോവിഡ് വ്യാപനം അതിരൂക്ഷം; ജില്ലയില്‍ അയ്യായിരം കടന്ന് പുതിയ കോവിഡ് രോഗികൾ

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 5180 പുതിയ പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 12 പേര്‍ക്കും പോസിറ്റീവായി. 88 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 5078 പേര്‍ക്കാണ് പോസിറ്റീവായത്. 19734 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ

ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം; കോഴിക്കോട് ജില്ല ശാന്തം

  കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണം. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഒമ്പതുവരെ ഏര്‍പ്പെടുത്തിയത്. അവശ്യ സര്‍വീസുകളൊഴികെ മറ്റൊന്നും അനുവദിക്കുന്നില്ല. നഗര ഗ്രാമ മേഖലകളില്‍ പ്രോട്ടോകോള്‍ ലംഘനം കണ്ടെത്താനായി പൊലീസ് പരിശോധന കര്‍ശനമാക്കി. അത്യാവശ്യമില്ലാതെ പുറത്തിറങ്ങിയവരെ പൊലീസ് പലയിടത്തും മടക്കിയയച്ചു. മുഴുവന്‍ ഭാഗങ്ങളിലും രാവിലെ മുതല്‍ പൊലീസ് പരിശോധനയുണ്ടായിരുന്നു.

യുവതയുടെ ശബ്ദമുയർത്താൻ കോഴിക്കോട് നിന്ന് ഇവർ നിയമസഭയിലുണ്ടാവും

കോഴിക്കോട്: ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവജനങ്ങളെയും വനിതകളെയും കാര്യമായി പരിഗണിച്ചു തന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലുള്ള മൂന്ന് പേർക്കാണ് കോഴിക്കോട് ജില്ലയിൽ അവസരം നൽകിയത്. പരിഗണന പാഴാക്കാതെ മുഹമ്മദ് റിയാസും, സച്ചിൻ ദേവും, ലിന്റോ ജോസഫും ഇനി നിയമസഭയിലേക്ക്. വിദ്യാർത്ഥി – യുവജന സമര മുഖങ്ങളിൽ നിറഞ്ഞു നിന്ന്

കോഴിക്കോട് ജില്ലയിലെ എഫ്എല്‍ടിസികളിലേക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനം

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എഫ്.എല്‍.ടി.സികളിലേക്ക് മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സുമാരെ താല്‍ക്കാലികമായി നിയമിക്കുന്നു. ദിവസവേതനം/ കരാറടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം മെയ് ആറിന് രാവിലെ 10 മണിക്ക് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എച്ച്.എം ഓഫീസില്‍ ഹാജരാവണമെന്ന് നിര്‍ദേശം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കുക.

കോഴിക്കോട് ജില്ലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല; ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് ലീഡ് തിരിച്ചു പിടിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല 100 വോട്ടിന് മുന്നില്‍. ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവിന്‍ 1500 മുന്നില്‍. എലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രന്‍ 165 മുന്നില്‍ . കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് മുന്നില്‍.200 വോട്ടിനാണ് തോട്ടത്തില്‍ രവീന്ദ്രിന്‍ ലീഡ് ചെയ്യുന്നത്. വടകരയില്‍ യുഡിഎഫ്

കോഴിക്കോട് ജില്ലയില്‍ ഇന്നും അയ്യായിരം കടന്ന് കോവിഡ് കേസുകള്‍; അതിതീവ്ര കോവിഡ് വ്യാപനം, 5554 കേസുകള്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 5554 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലു പേരും പോസിറ്റീവായി. 135 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 5414 പേര്‍ക്ക് പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍

കോഴിക്കോട് ജില്ലയില്‍ ഇന്നും അയ്യായിരം കടന്ന് കോവിഡ് കേസുകള്‍; അതിതീവ്ര കോവിഡ് വ്യാപനം, 5554 കേസുകള്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 5554 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലു പേരും പോസിറ്റീവായി. 135 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 5414 പേര്‍ക്ക് പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍

കോവിഡ് കേസുകളില്‍ അയ്യായിരത്തോട് അടുത്ത് കോഴിക്കോട് ജില്ല; സംസ്ഥാനത്ത് ഏറ്റവമധികം കേസുകള്‍ ജില്ലയില്‍; 4,915 പോസിറ്റീവ് കേസുകള്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 4915 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 17 പേരും പോസിറ്റീവായി. 177 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4717 പേര്‍ക്ക് പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2013 പേര്‍കൂടി രോഗമുക്തി നേടി.

error: Content is protected !!