Tag: KOZHIKODE
കോഴിക്കോട് ജില്ലയില്‍ 4418 പേര്‍ക്ക് കോവിഡ്; ജില്ല അതീവ ജാഗ്രതയില്‍, നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 4418 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഓരാള്‍ക്ക് പോസിറ്റീവായി. 66 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4351 പേര്‍ക്കാണ് രോഗം ബാധിച്ചത്. 16,309 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍
നിങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലേ? ഡോക്ടറുണ്ട്, ഈ നമ്പറില്‍ വിളിക്കുക
കോഴിക്കോട്: വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്റെ സംവിധാനം കോഴിക്കോട് ജില്ലയില്‍ പുരോഗമിക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി ജനങ്ങള്‍ക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം തുടങ്ങിയിരിക്കുന്നത്. വ്യക്തികള്‍ക്ക് വാട്‌സ് ആപ്പ് വോയിസ്, വീഡിയോ കാള്‍ വഴി ഡോക്ടറുടെ സേവനം ലഭ്യമാകും. ഹോം ക്വാറന്റൈനില്‍ കഴിയുന്ന
കോഴിക്കോട് ജില്ലയില്‍ 3927 പേര്‍ക്ക് കോവിഡ്; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3927 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാല്പേര്‍ക്ക് പോസിറ്റീവായി. 81 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3842 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15204 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍
കോഴിക്കോട് ജില്ലയിലെ സപ്ലൈകോ: വാട്‌സാപ്പ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം
കോഴിക്കോട്: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലയിലെ തിരഞ്ഞെടുത്ത വില്പന ശാലകളിലൂടെ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിക്കും. ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേര്, വാട്സാപ്പ് നമ്പര്‍ എന്നീ ക്രമത്തില്‍ : ചെറുവണ്ണൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് – 9946052299 പീപ്പിള്‍സ് ബസാര്‍ കോഴിക്കോട് –
കോഴിക്കോട് ജില്ലയില്‍ 6,686 പേര്‍ കൂടി നിരീക്ഷണത്തില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി വന്ന 6,686 പേര്‍ ഉള്‍പ്പെടെ 42,953 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 4,18,583 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 388 പേര്‍ ഉള്‍പ്പെടെ 3,267 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. പുതുതായി വന്ന 472 പേര്‍ ഉള്‍പ്പെടെ ആകെ 1,467 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 1,62,478 പ്രവാസികള്‍ നിരീക്ഷണം
നിയന്ത്രണം പാലിക്കാന്‍ നിസംഗത കാണിക്കുന്നവര്‍ ശ്രദ്ധിക്കുക, പോലീസ് കര്‍ശന പരിശോധന നടത്തുന്നു, കേസെടുത്താല്‍ പിഴ ഈടാക്കും
കോഴിക്കോട്: കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിലോട് സഹകരിച്ച് കോഴിക്കോട് നഗരം. റവന്യൂ, പഞ്ചായത്ത് തുടങ്ങിയ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമാണ് ഇന്നലെ ഉദ്യോഗസ്ഥരെത്തിയത്. അവിടങ്ങളില്‍ ഹാജര്‍നില 25 ശതമാനത്തിനോടടുത്തുമാത്രമായിരുന്നു. ബാങ്കുകള്‍ പകല്‍ ഒന്നുവരെ പ്രവര്‍ത്തിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസും നടത്തി. നഗരത്തില്‍ ഡ്രോണുപയോഗിച്ചും പരിശോധിച്ചു. അതേ സമയം അനാവശ്യമായി നഗരത്തിലെത്തിയ
ആശങ്ക ഉയർത്തി കോവിഡ് മരണങ്ങൾ; മെഡിക്കൽ കോളേജിൽ രണ്ടുദിവസം മരിച്ചത് 31 പേർ
കോഴിക്കോട്: കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണങ്ങൾ കൂടുന്നത് ആശങ്ക ഉയർത്തുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത് 31 പേരാണ്. ഞായറാഴ്ച 24 പേരും തിങ്കളാഴ്ച ഏഴുപേരുമാണ് മരിച്ചത്. കോവിഡ് ബാധിച്ച് തിങ്കളാഴ്ച 509 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 47 പേരെ രോഗമുക്തരായി ആശുപത്രിയിൽനിന്ന് വിട്ടയച്ചു.
കോഴിക്കോട് ജില്ലയില്‍ നേരിയ ആശ്വാസം, കേസുകള്‍ കുറഞ്ഞു; 2522 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 2522 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്ക് പോസിറ്റീവായി. 95 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2419 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9567 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍
കോഴിക്കോട്ടുകാര്‍ പേടിക്കണ്ട, മില്‍മ ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിക്കും
കോഴിക്കോട്: ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പാലും മറ്റ് ഉല്‍പ്പന്നങ്ങളും വീടുകളില്‍ ആവശ്യാനുസരണം എത്തിക്കാനുള്ള സംവിധാനമൊരുക്കി. അതത് പ്രദേശത്തുള്ളവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ സാധനങ്ങള്‍ എത്തിക്കുമെന്ന് അറിയിപ്പ്. 9496511855–നടക്കാവ്, 9995180204– മൂന്നാലിങ്കല്‍, 9846505286– പൊറ്റമ്മല്‍, 9961881112– ചേവായൂര്‍, 8157056905– പുതിയറ, 9048332661– കുന്നമംഗലം, 9633398055– കുറ്റിച്ചിറ, 9946663780– എരഞ്ഞിപ്പാലം, 9074425893– പാളയം, 9746444389– പന്നിയങ്കര,
കോഴിക്കോട് ജില്ലയില്‍ 3805 പേര്‍ക്ക് കോവിഡ്; മേഖലയില്‍ കടുത്ത നിയന്ത്രണം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 3805 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കും പോസിറ്റീവായി. 56 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3741 പേര്‍ക്കാണ് രോഗം ബാധിച്ചത്. 13,413 പേരെ പരിശോധനക്ക് വിധേയരാക്കി.