Tag: KOZHIKODE

Total 277 Posts

കോഴിക്കോട് ജില്ലയില്‍ ആശങ്ക കുറയുന്നു; 1971 പേര്‍ക്ക് കോവിഡ്, രോഗമുക്തി 3928, ടി.പി.ആര്‍ 18.07%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1971 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 53 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1918 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11,331 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3928 പേര്‍ കൂടി രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ 2382 പേര്‍ക്ക് കോവിഡ്; രോഗമുക്തി 2450, ടി.പി.ആര്‍ 21.32%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 2382 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ 15 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കു പോസിറ്റീവായി. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2345 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11,650 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ

കോഴിക്കോട് ജില്ലയില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിക്കുന്നു; ചികിത്സയിലുള്ളവരുടെ എണ്ണം പത്തായി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നലെ പുതുതായി മൂന്ന് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ആറു മാസത്തിനിടെ 10 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ആറ് മാസത്തിനിടെ ബ്ലാക്ക് ഫംഗസ് ബാധയെത്തുടര്‍ന്ന് പൂര്‍ണമായി കാഴ്ചശക്തി നഷ്ടപ്പെട്ടു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത് 4 പേരെയാണ്. ബ്ലാക്ക് ഫംഗസ് ബാധ ഒഴിവാക്കുന്നതിനായി ഇവരുടെ ഓരോ കണ്ണൂകള്‍

കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി ജവാന്‍സ് ഓഫ് കാലിക്കറ്റ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ ആളുകളുടെ കൂട്ടായ്മയായ ‘ജവാന്‍സ് ഓഫ് കാലിക്കറ്റ്’ കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി. കൂട്ടായ്മയിലെ അംഗങ്ങളായ വി.എം.സജീവന്‍, ഇ.അഖില്‍ എന്നിവര്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന് ഇവ കൈമാറി. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനുള്ള പിപിഇ കിറ്റ്, പള്‍സ് ഓക്സി മീറ്റര്‍, മാസ്‌ക് തുടങ്ങിയ മെഡിക്കല്‍

കോഴിക്കോട് ജില്ലയില്‍ നവജാതശിശു പരിചരണത്തിന് ഐ.സി.യു ആംബുലന്‍സ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നവജാതശിശു പരിചരണത്തിന് ക്രിട്ടിക്കല്‍ കെയര്‍ സംവിധാനങ്ങളോടുകൂടിയ ഐ.സി.യു ആംബുലന്‍സ് പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍ അറിയിച്ചു. ശരീരോഷ്മാവ്, രക്തത്തിലെ ഗ്ലൂക്കോസ്, ഓക്സിജന്‍ എന്നിവ കുറഞ്ഞതോ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന അവസ്ഥകളിലുള്ളതോ ആയതും ഐ.സി.യു കെയര്‍ ആവശ്യമുള്ളതുമായ നവജാത ശിശുക്കളെ പ്രത്യേകം സജ്ജീകരിച്ച ഐ.സി.യു ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച്

ജില്ലയിൽ നവജാതശിശു പരിചരണത്തിന് ഇനി ഐ.സി.യു ആംബുലൻസ്

കോഴിക്കോട്: ജില്ലയിൽ നവജാതശിശു പരിചരണത്തിന് ക്രിട്ടിക്കൽ കെയർ സംവിധാനങ്ങളോടുകൂടിയ ഐ.സി.യു ആംബുലൻസ് പ്രവർത്തന സജ്ജമായതായി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ.നവീൻ അറിയിച്ചു. ശരീരോഷ്മാവ്, രക്തത്തിലെ ഗ്ലൂക്കോസ്, ഓക്സിജൻ എന്നിവ കുറഞ്ഞതോ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന അവസ്ഥകളിലുള്ളതോ ആയ ഐ.സി.യു. പരിചരണം ആവശ്യമുള്ള നവജാത ശിശുക്കളെ പ്രത്യേകം സജ്ജീകരിച്ച ഐ.സി.യു. ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ

കോഴിക്കോട് ജില്ലയില്‍ 2207 പേര്‍ക്ക് കോവിഡ്; ടിപിആര്‍ നിരക്ക് 20.03%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 2207 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി. 78 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2125 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11734 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ

കാനത്തില്‍ ജമീല രാജി വെച്ച ഒഴിവ്; കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ പുതിയ പ്രസിഡന്റിനായി ചര്‍ച്ചകള്‍ സജീവം

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനായുള്ള ചര്‍ച്ച സജീവം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ വിജയിച്ച കാനത്തില്‍ ജമീല അധ്യക്ഷപദം ഒഴിഞ്ഞതോടെയാണ് പുതിയ ആളിനായുള്ള ചര്‍ച്ച തുടങ്ങിയത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ തീരുമാനമുണ്ടാകുമെന്ന് സി.പി.എം നേതൃത്വം. നിലവിലുള്ള അംഗങ്ങളില്‍ ഒരാളെ പ്രസിഡന്റാക്കുന്നതിനാണ് പ്രഥമ പരിഗണന. സി.പി.എം മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച നന്‍മണ്ട ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ നേടാനാകുമെന്ന

ടൗട്ടെ ടുഴലിക്കാറ്റ്; കോഴിക്കോട് ജില്ലയില്‍ കാര്‍ഷികമേഖലയില്‍ 25 കോടി രൂപയുടെ നാശനഷ്ടം

കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയിലും കടല്‍ക്ഷോഭത്തിലുമായി കോഴിക്കോട് ജില്ലയിലെ കാര്‍ഷിക മേഖലയില്‍ ഏകദേശം 25കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ ദുരന്തനിവാരണ വകുപ്പ്. 975.91 ഹെക്ടറിലെ കൃഷി നശിച്ചു. 11,036 കര്‍ഷകരെ മഴക്കെടുതി ബാധിച്ചു. ജില്ലയില്‍ ഏഴു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 22 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 259 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 80,25,000

വില്‍പ്പന നടത്താന്‍ ബുദ്ധിമുട്ട്; കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പുമായി ബന്ധപ്പെടാം, വിളിക്കേണ്ട നമ്പര്‍

  കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഉല്‍പാദിപ്പിച്ച കാര്‍ഷിക വിഭവങ്ങളുടെ വില്പന നടത്താന്‍ ബുദ്ധിമുട്ട് നേരിടുന്ന കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പുമായി ബന്ധപ്പെടാമെന്ന് അറിയിപ്പ്. സംസ്ഥാനത്തെ കോവിഡ് വ്യാപനം കാരണം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ആണ് പ്രതിസന്ധിക്ക് കാരണമായത്. കര്‍ഷകര്‍ക്ക് 9497079534 എന്ന നമ്പറില്‍ വിളിച്ച് ബുദ്ധിമുട്ട് അറിയിക്കാമെന്ന് ഹോട്ടികോര്‍പ്പ് അറിയിച്ചു.  

error: Content is protected !!