Tag: Kozhikode ksrtc bus terminal
ഇത്തവണ പെട്ടത് കര്‍ണ്ണാടക ആര്‍.ടി.സി! കോഴിക്കോട് കെ.എസ്.ആര്‍.ടി..സി ടെര്‍മിനലില്‍ നിന്ന് ഇറക്കുന്നതിനിടെ കര്‍ണ്ണാടകയുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ് റോഡില്‍ കുടുങ്ങി, ഗതാഗതം തടസപ്പെട്ടു
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ കര്‍ണ്ണാടക ആര്‍.ടി.സിയുടെ ബസ് കുടുങ്ങി. കര്‍ണ്ണാടകയുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ്സാണ് റോഡിലേക്ക് ഇറക്കുന്നതിനിടെ കുടുങ്ങിയത്. അടിഭാഗം നിലത്ത് തട്ടിയതാണ് ബസ് കുടുങ്ങാന്‍ കാരണമായത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബസ്സിന്റെ പിറക് വശമാണ് നിലത്ത് തട്ടിയത്. ഇതേ തുടര്‍ന്ന് മാവൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന്
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ വീണ്ടും സ്വിഫ്റ്റ് ബസ് കുടുങ്ങി; ചില്ലുകള്‍ പൊട്ടി
കോഴിക്കോട്: കഷ്ടകാലം മാറാതെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ്സുകള്‍. ഇന്നലെ സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ ഇന്നും ബസ് കുടുങ്ങി. ഇന്നലത്തെതിനു സമാനമായി ബെംഗളൂരുവില്‍ നിന്ന് വന്ന സ്വിഫ്റ്റ് ബസ് തന്നെയാണ് ഇന്നും കുടുങ്ങിയത്. ടെര്‍മിനലില്‍ ബസ് നിര്‍ത്തിയിടാനുള്ള ട്രാക്കിന് ഇരുവശവുമുള്ള തൂണുകള്‍ക്കിടയില്‍ ആവശ്യത്തിന് അകലമില്ലാത്തതാണ് ബസ്സുകള്‍ക്ക് തലവേദനയാവുന്നത്. സ്വിഫ്റ്റ് ബസ്സുകള്‍ക്ക് മറ്റു
കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് കെഎസ്‌ആർടിസി ടെർമിനലിലെ വാണിജ്യസമുച്ചയം തുറക്കുന്നു: ഉദ്‌ഘാടനം ഓഗസ്റ്റ് 26ന്
കോഴിക്കോട്: കെഎസ്ആർടിസി ബസ് ടെർമിനലിലെ വാണിജ്യസമുച്ചയം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വാണിജ്യ സമുച്ചയം തുറക്കുന്നത്. ഓഗസ്റ്റ് 26ന് ധാരണപത്രം ഒപ്പുവച്ച് സമുച്ചയം വ്യാപാര ആവശ്യങ്ങൾക്കായി മന്ത്രി ആന്റണി രാജു തുറന്നുകൊടുക്കും. എൽഡിഎഫ് സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടപടി. 2015ൽ ഉദ്‌ഘാടനംകഴിഞ്ഞ കോംപ്ലക്‌സിന്റെ നടത്തിപ്പിനായി ടെൻഡർ വിളിച്ചെങ്കിലും ആരും മുന്നോട്ടുവന്നിരുന്നില്ല. മാക് അസോസിയേറ്റ്‌സ് എന്ന