Tag: Kozhikode collector

Total 3 Posts

വെള്ളത്തിലിറങ്ങല്ലേ, അപകടം പതിയിരിക്കുന്നു; കോഴിക്കോട് ജില്ലയില്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് നിരോധിച്ചു; ലംഘിച്ചാല്‍ കര്‍ശന നടപടി

കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം വെള്ളത്തില്‍ ചാടുന്നതിനും നീന്തിക്കുളിക്കുന്നതിനുമെല്ലാം ഇനി കുറച്ചുകാലത്തേക്ക് അവധി നല്‍കാം. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി ടി.എല്‍ റെഡ്ഡി ജില്ലയിലെ ജലാശയങ്ങളില്‍ ആളുകള്‍ ഇറങ്ങുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കക്കയം, പെരുവണ്ണാമൂഴി അണക്കെട്ടുകള്‍ തുറന്നതിനാലും ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും എല്ലാ ജലാശയങ്ങളിലും നദികളിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഇത്

കോഴിക്കോട് ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികളും കാലതാമസമില്ലാതെ പൂർത്തീകരിക്കണമെന്ന് നിർദ്ദേശം

കോഴിക്കോട്: വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികളും കാലതാമസമില്ലാതെ പൂർത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം വകുപ്പുകളുടെ ജില്ലാ തല മേധാവികൾക്ക് നിർദ്ദേശം നൽകി. അംബേദ്കർ ഗ്രാമം കോളനി പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികൾ അതിവേഗത്തിൽ പൂർത്തിയാക്കണമെന്നും കോളനികളുടെ പുനരുദ്ധാരണം നീണ്ടുപോവരുതെന്നും ടി.പി.രാമകൃഷ്ണൻ എം. എൽ.എ പറഞ്ഞു. ഈ കാര്യം വളരെ

കോഴിക്കോടിന് പുതിയ സാരഥി; ജില്ലാ കലക്ടറായി ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു

കോഴിക്കോട് : കോഴിക്കോട് ജില്ല കലക്ടറായി ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു. ഇന്നലെ രാവിലെ പത്തരയോടെ കലക്ട്രേറ്റിലെത്തിയ അദ്ദേഹത്തെ എഡിഎം സി. മുഹമ്മദ് റഫീഖ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സ്ഥാനമൊഴിയുന്ന കലക്ടര്‍ സാംബശിവറാവു അദ്ദേഹത്തിന് ചുമതല കൈമാറി. ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍.റംല, ഷാമിന്‍ സെബാസ്റ്റ്യന്‍, അനിത കുമാരി, വിവിധ വകുപ്പ് മേധാവിമാര്‍, ജീവനക്കാര്‍ എന്നിവര്‍

error: Content is protected !!