Tag: kozhikkode jilla panchayath

Total 1 Posts

കോഴിക്കോട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൻറെ ഉ​ന്ന​ത​ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ സ്പെ​കിന് തുടക്കമായി; ഈ വർഷം പരിശീലനം നൽകുക ജില്ലയിലെ 150 വിദ്യാർത്ഥികൾക്ക്

കോ​ഴി​ക്കോ​ട്: ജി​ല്ല പ​ഞ്ചാ​യ​ത്തി​ൻറെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ സ്പെ​ക് (സോ​ഷ്യ​ലി പ്രോ​ഡ​ക്ടി​വ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്റ് ഓ​ഫ് കോ​ഴി​ക്കോ​ട്) തു​ട​ങ്ങി.സി​വി​ൽ സ​ർ​വി​സ് പ്ര​വേ​ശ​നം, ശാ​സ്ത്ര​സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം, ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഉ​പ​രി​പ​ഠ​ന പ്ര​വേ​ശ​നം, വി​ദേ​ശ​ഭാ​ഷ പ​ഠ​നം എ​ന്നീ നാ​ല് മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന​വും പ​ഠ​ന​പി​ന്തു​ണ​യും ല​ക്ഷ്യ​മി​ട്ടു​ള്ളതാണ് പദ്ധതി. ജി​ല്ല​യി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ല് മേ​ഖ​ല​ക​ളി​ൽ അ​ഞ്ചു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി

error: Content is protected !!