Tag: KOYLANDY

Total 1 Posts

കനത്ത മഴയില്‍ കൊയിലാണ്ടിയില്‍ സഫിയയുടെ വീട് തകര്‍ന്നു

കൊയിലാണ്ടി: കനത്ത മഴയില്‍ കൊയിലാണ്ടി ചെറിയ കുരിക്കളത്ത് സഫിയയുടെ വീട് തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവരെ മറ്റൊരു വീട്ടിലേക്ക് മാറ്റിയ സമയത്തായിരുന്നു അപകടം സംഭവിച്ചത്. അത് കൊണ്ട് തന്നെ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ സത്യന്‍, വില്ലേജ് ഓഫീസര്‍ അനില്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഏകദേശം മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

error: Content is protected !!