Tag: KOYILANDY
ഓവുചാൽ നവീകരണം ഒച്ചിഴയും വേഗത്തിൽ; കൊയിലാണ്ടിയിലെ ജനങ്ങൾ പൊറുതിമുട്ടുന്നു
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഓവുചാൽ നിർമ്മാണം നീളുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാകുകയാണ്. എട്ട് മാസം മുൻപ് ആരംഭിച്ച ഓവുചാലുകളുടെ പുനർനിർമ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു. തിരക്കുപിടിച്ച റോഡിൽ ഇത്തരം നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ നടത്തി പൂർത്തിയാക്കുന്നതിന് പകരം രണ്ട് തൊഴിലാളികളെ വെച്ചാണ് എല്ലാ ദിവസവും പ്രവൃത്തി നടത്തുന്നത്. മണ്ണും, കല്ലും റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടതിനാൽ വലിയ
കൊയിലാണ്ടിയിൽ സത്യപ്രതിജ്ഞ ടൗൺഹാളിൽ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ആറാമത്തെ കൗൺസിലിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10 ന്ഇ.എംസ് ടൗണ്‍ഹാളില്‍ നടക്കും.ഏറ്റവും മുതിര്‍ന്ന കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ രത്‌നവല്ലിയ്ക്ക് ജില്ലാ പട്ടികജാതി ഓഫീസര്‍ കെ.പി ഷാജി സത്യവാചകം ചൊല്ലികൊടുക്കും.മറ്റുളളവര്‍ക്ക് രത്‌നവല്ലിയാണ് സത്യവാചകം ചൊല്ലികൊടുക്കേണ്ടത്.44 അംഗ കൗണ്‍സിലില്‍ 25 പേരെയുമായാണ് ഇടതുമുന്നണി ഭരണത്തിലേറുന്നത്.
കിറുകൃത്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ എകിസ്റ്റ് പോള്‍
കൊയിലാണ്ടി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ട സമയത്ത് ഡിസംബര്‍ ആറിനാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം വായാനക്കാര്‍ക്കായി സമര്‍പ്പിച്ചത്. പത്ത് ദിവസം കൊണ്ട് തന്നെ കൊയിലാണ്ടിയുടെ മനസ്സ് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. കൊയിലാണ്ടി നഗരസഭ, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, അരിക്കുളം, കീഴരിയൂര്‍, മേപ്പയ്യൂര്‍, മൂടാടി പഞ്ചായത്തുകളിലെ ഫല സാധ്യതയാണ് വോട്ടെടുപ്പിന് ശേഷം ഡിസംബര്‍ 15ന് രാവിലെ 11
ചേമഞ്ചേരിയില്‍ ഇത്തവണ നറുക്കെടുപ്പ് വേണ്ട; ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും
എല്‍ഡിഎഫ് – 12 മുതല്‍ 16 വരെ യുഡിഎഫ് – നാല് മുതല്‍ എട്ട് വരെ എന്‍ഡിഎ – പൂജ്യം സ്വന്തം ലേഖകന്‍ പൂക്കാട്: ചേമഞ്ചേരി പഞ്ചായത്ത് ഇത്തവണയും ഇടതുപക്ഷം ഭരിക്കുമെന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോം എക്‌സിറ്റ് പോള്‍ ഫലം. ആകെയുള്ള 20 വാര്‍ഡുകളില്‍ 12 ഇടത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. നാലിടത്ത് യുഡിഎഫ്
കൊയിലാണ്ടിക്കാരനായ യു എ ഖാദറിന്റെ ജീവിതം കാണാം – വീഡിയോ ‘ഉറഞ്ഞാടുന്ന ദേശങ്ങള്‍’
ഉറഞ്ഞാടുന്ന ദേശങ്ങള്‍ 1935ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിനു സമീപം മോണ്‍ സംസ്ഥാനത്ത് മൊയ്തീന്‍ കുട്ടി ഹാജി, മാമെദി ദമ്പതികള്‍ക്ക് ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് യു എ ഖാദര്‍ ജനിച്ചത്. മാതാവ് ബര്‍മ്മക്കാരിയും പിതാവ് കേരളീയനുമാണ്. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച വേളയില്‍ ഖാദറും കുടുംബവും ബര്‍മയിലെ വാസസ്ഥലത്തുനിന്ന് മറ്റു സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്ത് തുടങ്ങി.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നഗരസഭയുടെ അനുമതിയില്ലാതെ അനധികൃത കെട്ടിടനിര്‍മ്മാണം
കൊയിലാണ്ടി: റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ നഗരസഭയുടെ അനുമതിയില്ലാതെ കെട്ടിടനിര്‍മ്മാണം.നേരത്തെ ഉണ്ടായിരുന്ന കെട്ടിടം പൊളിഞ്ഞുവീണതിനെ തുടര്‍ന്ന് പൂര്‍ണമായും പൊളിച്ചുനീക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടു കൂടിയാണ് ഉടമ വീണ്ടും കെട്ടിടനിര്‍മ്മാണവുമായി മുന്നോട്ടു പോകുന്നത്. സംഭവത്തെ തുടര്‍ന്ന് മുന്‍സിപ്പല്‍ എഞ്ചിനീയറിംങ് വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്.
കീഴരിയൂരില്‍ നവദമ്പദികള്‍ക്കെതിരായി നടന്ന ആക്രമണം; മുഖ്യപ്രതിയെ ഒളിസങ്കേതത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു
കൊയിലാണ്ടി: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ദമ്പതികളെ അക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. വധുവിന്റെ അമ്മാവന്‍ കബീറിനെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണങ്കടവിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്ന് വൈകീട്ട് പോലീസ് എത്തി അറസ്റ്റ് ചെയ്തു. വധുവിന്റെ മറ്റൊരു അമ്മാവന്‍ മന്‍സൂര്‍ സുഹൃത്ത് തന്‍സീര്‍ തുടങ്ങി ഏഴ് പേര്‍
കാൽ നൂറ്റാണ്ടിന്റെ ചുവപ്പ്, കൊയിലാണ്ടി നഗരസഭ ഇത്തവണ കടും ചുവപ്പെന്ന് ഇടത് മുന്നണി; മായ്ച്ച് കളയുമെന്ന് യുഡിഎഫ്
സ്വന്തം ലേഖകൻ കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ എൽഡിഎഫും യുഡിഎഫും തമ്മിൽ ശക്തമായ മത്സരം നടക്കുകയാണ്. നഗരസഭ രൂപീകരിച്ചത് മുതൽ കാൽ നൂറ്റാണ്ട് കാലമായി ഇടതു മുന്നണിയാണ് ഭരണം നടത്തുന്നത്. ഇപ്പോഴത്തെ എംഎൽഎ രണ്ട് തവണയും അഡ്വ. എം പി ശാലിനി, കെ ശാന്ത ടീച്ചർ, അഡ്വ. കെ സത്യൻ എന്നിവർ ഓരോ തവണയും നഗരസഭാ അധ്യക്ഷ
മതിലുകളില്ലാത്ത ഗുരുമനസ്സ്
എ സജീവ് കുമാര്‍ കഥകളിയിലും നടനകലയിലും ഗുരുവായ ആചാര്യൻ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയയിലെ മടയൻ കണ്ടി ചാത്തുക്കുട്ടി നായരുടേയും കിണറ്റിൻകര കുഞ്ഞമ്മക്കുട്ടിയമ്മയുടേയും മകനായാണ് ജനനം. ഇദ്ദേഹത്തിന് രണ്ടര വയസ്സ് പ്രായമായപ്പോൾ അമ്മയും പതിമൂന്നാം വയസ്റ്റിൽ അച്ഛനും മുപ്പത്തിയെട്ടാം വയസ്സിൽ ഭാര്യ ജാനകിയും നഷ്ടപ്പെട്ടു. പ്രയാസകരമായ കുടുംബ ജീവിതത്തിനിടയിൽ നാലാം ക്ലാസിൽ
ബാധ
സോമന്‍ കടലൂര്‍ സത്യാന്വേഷണ പരീക്ഷണശാലയില്‍ നിന്ന് മഹാത്മാവേ, ഒരു തരി ഉപ്പ് മൂലധന ചിന്തയില്‍ നിന്ന് സഖാവേ, ഏറ്റവും എരിവുള്ള ഒരു മുളക് ബോധോദയത്തില്‍ നിന്ന് ശ്രീബുദ്ധാ, ഇത്തിരി കടുക് നിന്റെയും എന്റെയും അവന്റെയും ദൈവങ്ങള്‍ സന്ധിച്ച മുക്കവലയില്‍ നിന്ന് ഒരു പിടി മണ്ണ് ഭയം ബാധിച്ചു നില്‍ക്കുന്ന നാടേ, നിന്റെ തല ഉഴിഞ്ഞ് ഈ