Tag: KOYILANDY

Total 423 Posts

കൊയിലാണ്ടിയിൽ കോൺഗ്രസ് ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനത്തിൽ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു. കൊല്ലം ചിറക്ക് സമീപമുള്ള ഗാന്ധി പ്രതിമയിലെ പുഷ്പാർച്ചനക്ക് ശേഷം ഡിസിസി ജനറൽ സെക്രട്ടറി വി.പി.ഭാസ്ക്കരൻ മണ്ഡലം പ്രസിഡണ്ട് നടേരി ഭാസ്ക്കരന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പി.രത്നവല്ലി ആധ്യക്ഷത വഹിച്ചു. വി.വി.സുധാകരൻ, ഉണ്ണികൃഷ്ണൻ മരളൂർ, സുനി വിയ്യൂർ, പി.കെ.പുരുഷോത്തമൻ,

മഹാത്മജി രക്തസാക്ഷിത്വ ദിനം; വർഗീയതക്കെതിരെ മാർഗദീപം തെളിയിച്ച് യൂത്ത് കോൺഗ്രസ്

കൊയിലാണ്ടി: ജനുവരി 30 മഹാത്മജി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഗാന്ധി മരിക്കാത്ത ഇന്ത്യ എന്ന മുദ്രവാക്യമുയർത്തി വർഗീയതക്കെതിരെ പ്രതിരോധം തീർത്തും ഡൽഹിയിൽ സമരം നയിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഗാന്ധി പ്രതിമയ്ക്ക് സമീപം മാർഗദീപം തെളിയിച്ചു. ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടിയിൽ കുട്ടികൾക്കായി “നാട്ടരങ്ങ്’21” ആരഭിച്ചു

കൊയിലാണ്ടി: സാമൂഹികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പoന പിന്തുണാർത്ഥം പന്തലായനി ബിആർസി യുടെ ആഭിമുഖ്യത്തിൽ പഞ്ചദിന നോൺ റെസിഡൻഷ്യൽ കേമ്പ് ആരംഭിച്ചു. മന്ദമംഗലത്ത് ആരംദിച്ച കേമ്പ് നഗരസഭ ചെയർപേഴ്സൺ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺൺസിലർ കെ.ടി.സുമേഷ് അധ്യക്ഷത വഹിച്ചു. രാജീവൻ വളപ്പിൽകുനി പദ്ധതി വിശദീകരിച്ചു. നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കോടി,

കൊയിലാണ്ടിയിൽ യു.എ.ഖാദറിനെ അനുസ്മരിച്ച് പു.ക.സ

കൊയിലാണ്ടി: പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ യു.എ.ഖാദർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി പ്രമുഖ നാടക-സാംസ്കാരിക പ്രവർത്തകനായ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.ഡി.ബിജു അധ്യക്ഷത വഹിച്ചു. പ്രൊഫ.അബൂബക്കർ കാപ്പാട്, എൻ.ഇ.ഹരികുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സി.അശ്വിനി ദേവ് സ്വാഗതം പറഞ്ഞു

കൊയിലാണ്ടിയിൽ ‘ലൈഫ് ഭവനപദ്ധതി’ ഗുണഭോക്തൃ സംഗമവും അദാലത്തും സംഘടിപ്പിച്ചു

കൊയിലാണ്ടി: സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച രണ്ടര ലക്ഷം വീടുകളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി നഗരസഭയില്‍ ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃ സംഗമവും അദാലത്തും സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഇ.കെ.അജിത്, കെ.എ.ഇന്ദിര, സി.പ്രജില, നിജില പറവക്കൊടി, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിംകുട്ടി, രജീഷ് വെങ്ങളത്തുകണ്ടി

കൊയിലാണ്ടിൽ സിപിഎം ലോക്കൽ കമ്മിറ്റികളിൽ പുതുമുഖങ്ങൾ; മൂന്ന് കമ്മിറ്റികൾക്ക് പുതിയ സെക്രട്ടറിമാർ

കൊയിലാണ്ടി: സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മറ്റിക്ക് കീഴിലെ സംഘടന കമ്മറ്റികളിൽ പുന:സംഘടന പൂർത്തിയായി. കൊയിലാണ്ടി സെൻട്രൽ, നമ്പ്രത്തുകര, പൊയിൽകാവ് ലോക്കൽ കമ്മറ്റികൾക്ക് പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുത്തു. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയായി പി.വി.സത്യനും, നമ്പ്രത്തുകര ലോക്കൽ സെക്രട്ടറിയായി വി.വി.ജമാലും, പൊയിൽകാവ് ലോക്കൽ സെക്രട്ടറിയായി പി.ബാലകൃഷ്ണനുമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി ടി.വി.ദാമോദരൻ

കൊയിലാണ്ടിയില്‍ സുബ്രഹ്‌മണ്യന് സാധ്യതയേറുന്നു

കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളുമായി മുന്നണികള്‍ സജീവം. കഴിഞ്ഞ മൂന്ന് തവണ കൈവിട്ട കൊയിലാണ്ടി മണ്ഡലത്തെ തിരിച്ചു പിടിക്കാന്‍ യൂ.ഡി.എഫ് ശക്തമായ പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ തവണ കൊയിലാണ്ടിയില്‍ മത്സരിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്‌മണ്യന്‍ തന്നെയാവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. തൊണ്ണൂറ് ശതമാനവും സുബ്രഹ്‌മണ്യന് തന്നെയാണ് സ്ഥാനാര്‍ത്ഥി

സ്ത്രീകളിലെ അർബുദ രോഗസാധ്യതയും, പ്രതിരോധവും; ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു

ചെങ്ങോട്ട്കാവ്: ‘സ്ത്രീകളിലെ അർബുദ രോഗസാധ്യതയും പ്രതിരോധവും’ എന്ന വിഷയത്തെക്കുറിച്ച് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ജ്വാല ലൈബ്രറി വനിതാവേദിയും കോഴിക്കോട് ലയൺസ് ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പൊയിൽക്കാവ് കിട്ടുസിൽവെച്ച് നടത്തിയ പരിപാടി ചെങ്ങോട്ടകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. തൃശൂർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പിളും, കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പാത്തോളജി

ഡൽഹിയിൽ കൊടും തണുപ്പിൽ, സമരച്ചൂടിൽ ഷിജുമാഷും സഖാക്കളും

കൊയിലാണ്ടി: ഷാജഹാൻപൂരിലെ കർഷക സമരത്തിൽ പങ്കെടുത്ത് ശ്രദ്ധാകേന്ദ്ര മാകുകയാണ് കെ.ഷിജു മാസ്റ്ററും സംഘവും. കർഷകസംഘത്തിന്റെ സംസ്ഥാന കമ്മറ്റി അംഗമായ ഷിജു മാസ്റ്റർ കഴിഞ്ഞ ഏഴ് ദിവസമായി സമരക്കാരോടൊപ്പമുണ്ട്. സമരകേന്ദ്രത്തിൽ താൽക്കാലികമായി കെട്ടിയ ടെന്റുകളിൽ താമസിച്ച് കൊടും തണുപ്പിന്റെ പരിചിതമല്ലാത്ത സാഹചര്യത്തിലും ആവേശത്തോടെ സമരത്തിൽ പങ്കെടുക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ പരേഡിൽ 70 കിലോമീറ്ററോളം ട്രാക്ടറിൽ

കൊയിലാണ്ടിയിൽ ചില കെട്ടിട ഉടമകൾ നിയമം കയ്യിലെടുക്കുന്നു

കൊയിലാണ്ടി: നഗരമധ്യേ കാലപ്പഴക്കത്തിൽ തകർന്ന് വീഴാറായ ബഹുനില കെട്ടിടം പുതുമോഡിയാക്കാനുള്ള ജോലി തകൃതിയായി നടത്തുന്നു. കൊയിലാണ്ടി ദേശീയപാതയുടെ കിഴക്ക് ഭാഗത്തായി കൈനാട്ടി ജംങ്ഷനിലെ നാല് നിലകളുള്ള കെട്ടിടമാണ് വർഷങ്ങളായി അപകട ഭീഷണിയിൽ നിൽക്കുന്നത്. പഴകി ദ്രവിച്ച് കമ്പികൾ പുറത്തായ കെട്ടിടത്തിന് പ്ലാസ്റ്റിംഗ് നടത്തി എ.സി.പി ഷീറ്റ് ഇടുന്നതിന് വേണ്ടി ഇൻഡസ്ട്രീയൽ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി കച്ചവട

error: Content is protected !!