Tag: KOYILANDY
കൊയിലാണ്ടിയില്‍ പൊതു വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത കുതിപ്പ് – സര്‍ക്കാര്‍ ചിലവഴിച്ചത് 32 കോടി രൂപ
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജം വഴിയും എം.എല്‍.എ ഫണ്ടിലൂടെയും കൊയിലാണ്ടിയിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത കുതിപ്പ്. കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 5 കോടിയുടെ 2 പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തിയായി. 1.47 കോടിയുടെ വി.എച്ച്.എസ്.ഇ ബ്ലോക്ക് നിര്‍മ്മാണം ആരംഭിച്ചു. കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ – എം.എല്‍.എ ഫണ്ടില്‍ നിന്നും
ജില്ലയില്‍ 48 മണിക്കൂര്‍ സമ്പൂര്‍ണ മദ്യനിരോധനം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 48 മണിക്കൂര്‍ സമ്പൂര്‍ണ മദ്യനിരോധനം. ഇന്ന് വൈകീട്ട് ഏഴ് മുതല്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴുവരെയാണ് മദ്യനിരോധനമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും കര്‍ശനമായ പരിശോധന നടത്തും. രണ്ട് ദിവസമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തുന്നത്. പൊതുജനങ്ങളും സ്ഥാനാര്‍ത്ഥികളും മുന്നണികളും സംയമനത്തോടെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകണമെന്നും ക്രമസമാധനനില തകര്‍ക്കുന്ന പ്രവര്‍ത്തികള്‍
പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; നിര്‍ണായക വിധിയെഴുത്ത് മറ്റന്നാള്‍
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. കൊട്ടിക്കലാശത്തിന് നിയന്ത്രണമുണ്ടെങ്കിലും പ്രചാരണാവേശം മൂര്‍ധന്യതയിലെത്തും. അതുകൊണ്ട് തന്നെ ഇനിയുളള മണിക്കൂറുകള്‍ പരമാവധി വോട്ടുറപ്പിക്കാനുളള നെട്ടോട്ടത്തിലായിരിക്കും സ്ഥാനാര്‍ത്ഥികളും മുന്നണികളും. കൊയിലാണ്ടി മണ്ഡലത്തിലും പ്രചാരണവുമായി ബന്ധപ്പെട്ട് മൂന്ന് മുന്നണികളും രംഗത്തുണ്ട്. കൊട്ടിക്കലാശത്തിന് കര്‍ശനമായി നിയന്ത്രണമുണ്ട്. കൊവിഡ് വ്യാപനം തടയാന്‍ മുന്നണികള്‍ പ്രത്യേകം തയ്യാറാകണമെന്ന് ജില്ല്ാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പരമാവധിയിടങ്ങളില്‍
കൊയിലാണ്ടിയില്‍ ഇന്ന് പതിമൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: പതിമൂന്ന് പുതിയ കോവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പന്ത്രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരു കൊയിലാണ്ടി സ്വദേശിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 568 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ എട്ടുപേര്‍ക്ക് പോസിറ്റീവായി. 14 പേരുടെ
കൊയിലാണ്ടിയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു
കൊയിലാണ്ടി: തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി പോലീസിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ റൂട്ട് മാര്‍ച്ച് നടത്തി. പോലീസ്, ഡിഎസ്എഫ് എന്നീ സേനാംഗങ്ങളാണ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തത്. കൊയിലാണ്ടി എസ്‌ഐമാരായ ഷീജു, ഹെറാള്‍ഡ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചായിരുന്നു റൂട്ട് മാര്‍ച്ച് നടത്തിയത്. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോഴിക്കോട്
നിയമസഭാ തെരഞ്ഞെടുപ്പ്: കൊയിലാണ്ടിയില്‍ പോളിംഗ് സാമഗ്രികള്‍ വിതരണത്തിന് ഒരുങ്ങി
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് സാമഗ്രികള്‍ വിതരണത്തിന് ഒരുങ്ങി . താലൂക്കിലെ കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി അസംബ്‌ളി മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികളാണ് വിതരണത്തിനായി തയ്യാറായി നില്‍ക്കുന്നത്. മൊത്തം 945 ബൂത്തുകളാണ് ഉള്ളത്. 44 ഐറ്റം സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. കൊയിലാണ്ടി തഹസില്‍ദാര്‍ പി.എം. കുര്യന്റെ നേതൃത്വത്തിലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുക. കൊയിലാണ്ടിയിലെ സാമഗ്രികള്‍
വിധിയെഴുതാന്‍ ഇനി മൂന്ന് നാള്‍, കൊയിലാണ്ടിയുടെ ചായവ് ഇടത്തേക്കോ വലത്തേക്കോ
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മൂന്നു നാള്‍ മാത്രം. കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം. 13 ല്‍ നാലിടത്ത് എല്‍ഡിഎഫിനും രണ്ടിടത്ത് യുഡിഎഫിനും മുന്‍തൂക്കമുണ്ട്. ബാക്കി മണ്ഡലങ്ങളില്‍ സ്ഥിതി പ്രവചനാതീതം. മുന്‍തൂക്കം പ്രവചിക്കപ്പെട്ട മണ്ഡലങ്ങളില്‍ പോലും അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഫലം മാറ്റി മറിച്ചേക്കാം. പഴയ യുഡിഎഫ് കോട്ടയായിരുന്ന കൊയിലാണ്ടിയില്‍ തുടര്‍ച്ചയായി 3 തിരഞ്ഞെടുപ്പില്‍
റോഡ് വികസനത്തിന് റെയില്‍വേ അനുമതിയില്ല, ദുരിതത്തോടെ പ്രദേശവാസികള്‍
കൊയിലാണ്ടി : റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി നില്‍ക്കുന്ന റോഡുകള്‍ പൂര്‍ണ്ണമായി ടാര്‍ ചെയ്തു വികസിപ്പിക്കാത്തത് യാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നു. റോഡ് നിര്‍മ്മാണത്തിന് റെയില്‍വേയാണ് അനുമതി നല്‍കേണ്ടത്. റോഡ് വികസനത്തിന് സാങ്കേതികാനുമതി നല്‍കാന്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കുകയാണ് റെയില്‍വേ. റോഡ് ടാര്‍ ചെയ്യാത്തതിനാല്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ തെന്നി വീഴുന്നുണ്ട്. റെയില്‍വേ സ്റ്റേഷനിലേക്കുളള എളുപ്പമാര്‍ഗ്ഗങ്ങളാണ് റെയില്‍വേയുടെ നയം കാരണം വികസനമറ്റ്
കൊയിലാണ്ടിയിലെ ജനങ്ങളുടെ സങ്കടമറിഞ്ഞ് കാനത്തില്‍ ജമീല
കൊയിലാണ്ടി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ മണ്ഡല പര്യടനം രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തീകരിച്ചു. മുഴുവന്‍ സ്വീകരണ കേന്ദ്രങ്ങളും വന്‍ പൊതുയോഗങ്ങളായി മാറി. മണ്ഡലത്തിന്റെ വികസനവും സംസ്ഥാനത്തിന്റെ മുന്നേറ്റവും തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള നൂറുകണക്കിന് കുടുംബയോഗങ്ങളിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. ഇന്ന് വൈകീട്ട് ആനക്കുളം ലോക്കലിലെ, പതിനേഴാം മൈലില്‍ കുടുംബയോഗത്തില്‍ പങ്കെടുത്തു. നെല്ലൂളി താഴെ നടന്ന പൊതുയോഗത്തിലും പങ്കെടുത്തു.
പുഴുവരിച്ച അരി കണ്ടെടുത്തു, യുഡിഎഫ് പ്രതിഷേധത്തില്‍
കൊയിലാണ്ടി: കൊയിലാണ്ടി മുബാറക് റോഡില്‍ റേഷന്‍ ഗോഡൗണില്‍ നിന്നും 160 ചാക്ക് റേഷന്‍ അരി പുഴുവരിച്ച നിലയില്‍ കണ്ടെടുത്തു. റേഷന്‍ കടകളിലും,സ്‌കൂളുകളിലും വിതരണത്തിന് കൊണ്ട് പോവുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിക്കുന്നു. ലോറി ഡ്രൈവറെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞ് വെക്കുകയും കൊയിലാണ്ടി പോലീസ്, ഫുഡ് & സേഫ്റ്റി ഓഫീസര്‍, നഗരസഭ ഹെല്‍ത്ത് വിഭാഗം എന്നിവര്‍ക്ക് കൈമാറുകയും ചെയ്തു. കൊവിഡ്