Tag: KOYILANDY
കൊയിലാണ്ടിയില്‍ ഇന്ന് രേഖപ്പെടുത്തിയ കോവിഡ് പോസിറ്റീവ് കേസുകള്‍-118 , വിശദാംശങ്ങള്‍ വായിക്കാം
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 31 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ് 118 എന്ന കണക്ക്. നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ള പല
കൊയിലാണ്ടിയ്ക്ക് കരുതലായി വെളുത്താണിക്കൂട്ടം
കൊയിലാണ്ടി: കോവിഡ്കാലത്ത് കൈത്താങ്ങായി വെളുത്താണിക്കൂട്ടം എന്ന സംഘടന. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കും കൊയിലാണ്ടിയിലെ മുഴുവന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും, 39, 40, 41, വാര്‍ഡുകളിലെ ആശവര്‍ക്കേഴ്‌സിനുമാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എസ്.ഐ സുലൈമാൻ ഭക്ഷണ കിറ്റ് ഏറ്റുവാങ്ങി. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊയിലാണ്ടിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംഘടനയാണ്
കൊയിലാണ്ടി ഗവ.റീജിയണല്‍ ഫിഷറീസ് ടെക്ക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍; ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റി
കൊയിലാണ്ടി: കൊയിലാണ്ടി ഗവ.റീജ്യണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളിലെ ക്ലര്‍ക്ക്- ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം മാറ്റി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസില്‍ ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ചയാണ് മാറ്റിയത്. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജൂണ്‍ മൂന്ന് രാവിലെ 11 മണിയിലേക്ക് മാറ്റി നിശ്ചയിച്ചതായി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട രേഖകള്‍ സഹിതം
കൊയിലാണ്ടിയിലെ ബാല്യങ്ങളെ മികച്ചതാക്കിയ പ്രിയ അധ്യാപകന്‍; ചീനിവിള ബിനുരാജ് അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപകനും നെടുമങ്ങാട് ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാളുമായ പൂവ്വത്തുര്‍ ചീനി വിള ബിനുരാജ് എസ് അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖം ബാധിച്ചാണ് മരണം സംഭവിച്ചത്. മീനയാണ് ഭാര്യ.
കൊയിലാണ്ടിയില്‍ ഇന്ന് രേഖപ്പെടുത്തിയ കോവിഡ് പോസിറ്റീവ് കേസുകള്‍-210, വിശദാംശങ്ങള്‍ വായിക്കാം
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 210 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 56 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ് 210 എന്ന കണക്ക്. നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ള പല
കടലാക്രമണം; കൊയിലാണ്ടിയില്‍ തീരദേശവാസികള്‍ക്ക് സഹായമൊരുക്കണമെന്ന് ബിജെപി
കൊയിലാണ്ടി: കടലാക്രമണ ദുരന്തവും കടുത്ത വറുതിയുടെ ദുരിതവും അനുഭവിക്കുന്ന കടലോര മേഖലയില്‍ അടിയന്തിരമായി ആശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി. കടലാക്രമണം തടയാന്‍ തീരദേശത്ത് പുലിമുട്ട് നിര്‍മ്മിക്കണം, ആധുനികമായ ടെട്രോ പാഡു പയോഗിച്ചുള്ള തീരസംരക്ഷണ സംവിധാനം സര്‍ക്കാര്‍ ഉറപ്പു വരുത്തണം, എന്നതാണ് തീരദേശവാസികളുടെ ആവശ്യം. കടലാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രദേശത്ത് സന്ദര്‍ശനം
കൊയിലാണ്ടിയില്‍ കോവിഡ് ബാധിച്ച് ഇന്ന് നാല് പേര്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് കോവിഡ് ബാധിച്ച് നാലുപേര്‍ മരിച്ചു. കോയിംപറമ്പത്ത് ഹരിനാരായണന്‍, കുട്ടത്തുകുന്നുമ്മല്‍ ജാനകി, താഴെക്കുനി നാരായണി, രാഘവന്‍ നായര്‍ എന്നിവരാണ് കൊവിഡ് ബാധിച്ച് ഇന്ന് മരണപ്പെട്ടത്. കോവിഡ് മരണനിരക്ക് ഉയരുന്ന സാഹചര്യം നഗരസഭ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. പൊതുജനങ്ങള്‍ അതീവ ജാഗ്രതയോടെ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. കൊയിലാണ്ടിയില്‍ ഇന്ന് കോവിഡ് ബാധിച്ച്
സേവന രംഗത്ത് സജീവമായി കൊയിലാണ്ടിയിലെ അന്നപൂര്‍ണ സേവാ ട്രസ്റ്റ്
കൊയിലാണ്ടി: ലോക്ഡൗണ്‍ കാലത്ത് ദീര്‍ഘദൂര വാഹന യാത്രക്കാര്‍ക്കും മറ്റും അനുഗ്രഹമായി മാറുകയാണ് അന്നപൂര്‍ണ്ണ സേവാട്രസ്റ്റിന്റെ നേതൃത്വത്തില്‍ നല്‍കുന്ന ഭക്ഷണ പൊതികള്‍ . ദേശീയ പാതയില്‍ കാത്തു നിന്നാണ് പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതികള്‍ നല്‍കുന്നത്. ക്ഷേത്രത്തിനു സമീപത്തെ പരിസരം അണുവിമുക്തമാക്കുക, ഹോം കോറന്റീനില്‍ ഉള്ളവര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാന്‍ ഹെല്‍പ് ഡസ്‌ക്, തുടങ്ങിയ മാതൃകാ പ്രവര്‍ത്തനങ്ങളും സംഘടന ചെയ്യുന്നു.
കൊയിലാണ്ടിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; 201 പുതിയ കോവിഡ് കേസുകള്‍, മേഖല അതീവ ജാഗ്രതയില്‍ തുടരും
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ 201 പുതിയ കോവിഡ് കേസുകള്‍. മേഖലയില്‍ കര്‍ശന നിയന്ത്രണം തുടരുമെന്ന് നഗരസഭ അറിയിച്ചു. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളെ ആകെ കണക്കാണിത്. പ്രതിദിന കോവിഡ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കൊയിലാണ്ടിയിലെ കോവിഡ് കേസുകള്‍ ഒറ്റനോട്ടത്തില്‍ അരിക്കുളം
വാടക നല്‍കാന്‍ പ്രയാസമനുഭവിക്കുന്ന വ്യാപാരികള്‍ക്കായി നന്മയുടെ കരുതലുമായി അയാളെത്തി; 36 കടമുറികളുടെ വാടക വിട്ടു നല്‍കിയ അബ്ദുള്ള കറുവാഞ്ചേരിയ്ക്ക് അഭിനന്ദനം
കൊയിലാണ്ടി: കൊവിഡ് കാലത്ത് മനുഷ്യസ്‌നേഹത്തിന്റെ പര്യായമായി ഒരു വ്യവസായി. കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ അഭ്യര്‍ത്ഥന പ്രകാരം ഷാലിമാര്‍ കോംപ്ലക്‌സ് ഉടമ അബ്ദുള്ള കറുവാഞ്ചേരി അദ്ധേഹത്തിന്റെ 36 കടമുറികളുടെ മുഴുവന്‍ വാടകയും വിട്ട് നല്‍കി. ലോക്ക്ഡൗണ്‍ സമയത്ത് വാടക നല്‍കാന്‍ വ്യാപാരികള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്തും അദ്ദേഹം വാടക