Tag: koyilandy trafic station

Total 1 Posts

ഫൈൻ സംബന്ധിച്ച് കൊയിലാണ്ടി ട്രാഫിക് പോലീസ് സ്‌റ്റേഷനിൽ എത്തിയ യുവാവ് എ.എസ്.ഐയെ മർദ്ദിച്ചു

top1] കൊയിലാണ്ടി: കൊയിലാണ്ടി ട്രാഫിക് പോലീസ് എ.എസ്.ഐയ്ക്ക് മർദ്ദനം. ഇന്ന് രാവിലെ 10.20 തോടെയാണ് സംഭവം. ട്രാഫിക് സ്റ്റേഷനില്‍ ഫൈന്‍ ചെല്ലാന്‍ സംബന്ധിച്ച വിഷയവുമായി എത്തിയ ആള്‍ എ.എസ്.ഐയെ മര്‍ദിക്കുകയായിരുന്നു. എടക്കുളം സ്വദേശി നിഹാബ് അബൂബക്കര്‍ എന്നയാളാണ് പോലീസിനെ ആക്രമിച്ചത്. ആദ്യം സ്റ്റേഷനില്‍ എത്തിയ ഇയാള്‍ ഫൈന്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുകയും പിന്നീട് തിരിച്ചുപോയി വീണ്ടും

error: Content is protected !!