Tag: KOYILANDY SCHOOL

Total 3 Posts

കൊയിലാണ്ടി ജി എം വി എച്ച് എസ് സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

  കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടി പ്രവര്‍ത്തിച്ചു വരുന്ന കൊയിലാണ്ടി ഗവ.മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു. പ്രീ പ്രൈമറി മുതല്‍ 10 വരെ ഇംഗ്ലീഷ് / മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷനു വേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. വിശദ വിവരങ്ങള്‍ക്ക് 9495890677, 9497079500 തുടങ്ങിയ നമ്പറില്‍ വിളിക്കാമെന്ന് പ്രധാനാധ്യാപിക

കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

കൊയിലാണ്ടി: ഗവ.മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊയിലാണ്ടിയില്‍ അഡിമിഷന്‍ ആരംഭിച്ചു. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷനാണ് ആരംഭിച്ചത്. ഓണ്‍ലൈനായും നേരിട്ടും ഫോണ്‍ മുഖേനെയും ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ താഴെ കാണുന്ന ഗൂഗിള്‍ ഫോം ലിങ്കു വഴി നടത്താവുന്നതാണ് https://forms.gle/j6Uuh5fZNsSmwtAJ7 ഫോണ്‍ വഴിയുള്ള രജിസ്‌ട്രേഷന് 9497079500, 9495890677

കൊയിലാണ്ടി ബോയ്‌സ് സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ അറിയേണ്ടതെല്ലാം

കൊയിലാണ്ടി: കൊയിലാണ്ടി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2021 വര്‍ഷത്തെ 5,8 ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. രജിസ്‌ട്രേഷന്‍ ഫോമിന്റെ വിശദാംശങ്ങള്‍ അറിയാന്‍ http://forms.gle/SxPQJVnVa5QVdneb9 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പ്രവേശനനടപടിയുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള്‍ക്ക് 8281886819, 9495736054 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വേണം രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ പ്രവേശിക്കേണ്ടതെന്ന് അധികൃതര്‍

error: Content is protected !!