Tag: koyilandy fire force
കൊയിലാണ്ടി മുത്താമ്പി പുഴയില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ അണേല ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെ പുഴക്കരയില്‍ നിന്നും മീന്‍ പിടിക്കുകയായിരുന്നവര്‍ പുഴയില്‍ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി പോലീസിനെ വിവരം അറിയിച്ചിരുന്നു. തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പ്രദേശത്ത് ഇന്നലെ വൈകീട്ട്
കൊയിലാണ്ടി ചെങ്ങോട്ട്കാവിൽ കാറും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിൽ കാൽകുടുങ്ങിയ ഡ്രൈവർക്ക് രക്ഷകരായി അഗ്നിരക്ഷാസേന
കൊയിലാണ്ടി: ചെങ്ങോട്ട്കാവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുവായിരുന്ന ഇലക്ട്രിക് ഓട്ടോയും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഓട്ടോഡ്രൈവറായ മഹമൂദിന് കാലിന് പരിക്കേറ്റു. ഓട്ടോയിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. സംഭവ സമയത്ത് ഓട്ടോറിക്ഷയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ
കീഴരിയൂരിൽ കിണറിൽ വീണ ഗർഭിണിയായ യുവതിക്കും ഭർത്താവിനും രക്ഷകരായി കൊയിലാണ്ടി ഫയർ ഫോഴ്സ്
കീഴരിയൂർ: കിണറിൽ വീണ യുവതിക്കും ഭർത്താവിന് രക്ഷകരായി കൊയിലാണ്ടി ഫയർ ഫോഴ്സ്. കീഴരിയൂരിലെപുതുശ്ശേരിമീത്തൽ മനു (22), പൂർണ ഗർഭണിയായ ഭാര്യ അനഘശ്രീ (20) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. രണ്ടു പേർ കിണറ്റിൽ വീണതായി നാട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി ഫയർസ്റ്റേഷനിലെ സി.പി ആനന്ദന്റെ നേതൃതത്തിൽ സേന എത്തി. ഫയർ ആന്റ്
പുക ഉയരുന്നത് കണ്ട് കാറിൽ നിന്ന് ഇറങ്ങിയോടി, പിന്നാലെ തീഗോളമായി കാർ; ചേമഞ്ചരിയിൽ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)
കൊയിലാണ്ടി: ചേമeഞ്ചരിയിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ദേശീയപാതയിൽ ചേമഞ്ചേരി പഴയ രജിസ്ട്രാർ ഓഫീസിനു സമീപം ഇന്നലെ രാത്രിമായിരുന്നു സംഭവം. ആളപായമില്ല. കണ്ണൂർ സ്വദേശി ടി.പി. റാഷിദിൻ്റെ ഉടമസ്ഥതയിലുള്ള KL-O4-AD-3797 നമ്പർ കാറാണ് തീ പിടിച്ചത്. കാറിൽ ഡ്രൈവറടക്കം മൂന്നു പേരാണുണ്ടായിരുന്നത്. കണ്ണൂരിൽ നിന്നു കോഴിക്കോടെക്ക് പോവുകയായിരുന്നു കാർ. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട
തിരുവങ്ങൂരിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്തത് വീടിനോട് ചേർന്ന തെങ്ങിൽ; തൂങ്ങിയത് പ്ലാസ്റ്റിക് കയറിൽ
കൊയിലാണ്ടി: തിരുവങ്ങൂരിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്തത് വീടിനു സമീപത്ത് തെങ്ങിൽ കയറി. ചേമഞ്ചേരി തിരുവങ്ങൂർ പഞ്ചായത്ത് ഒൻപതാം വാർഡിലെ അണ്ടികമ്പനിക്കു സമീപം അരയിടത്ത് ബൈജു ആണ് ആത്മഹത്യ ചെയ്തത്. അൻപത് വയസ്സിനു മുകളിൽ പ്രായമുണ്ട്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചക്ക് രണ്ടരയോട് കൂടിയാണ് സംഭവം നടന്നത്. വീടിനോടു തൊട്ടുകിടക്കുന്ന തെങ്ങിൽ കയറി പ്ലാസ്റ്റിക്ക് കയറിൽ
പെരുവട്ടൂരിൽ വെച്ച് അപകടത്തിൽ കൈക്ക് പരിക്കേറ്റു, കയ്യിലെ വള കാരണം പ്ലാസ്റ്റര്‍ ഇടാന്‍ കഴിഞ്ഞില്ല; ഓടിയെത്തി വള മുറിച്ച് നീക്കി കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് (വീഡിയോ കാണാം)
കൊയിലാണ്ടി: അപകടത്തില്‍ കൈക്ക് പരിക്കേറ്റ് പ്ലാസ്റ്ററിടാന്‍ കഴിയാതിരുന്നയാള്‍ക്ക് രക്ഷകരായി ഫയര്‍ ഫോഴ്‌സ്. നടേരി ഒറ്റക്കണ്ടം സ്വദേശി ഹരികൃഷ്ണനാണ് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് രക്ഷകരായത്. ചൊവ്വാഴ്ച ഉച്ചയോടെ പെരുവട്ടൂര്‍ ഉജ്ജയിനിക്ക് സമീപമാണ് പിക്ക് അപ്പ് വാനും ബൈക്കും ഇടിച്ച് അപകടമുണ്ടായത്. തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ ഹരികൃഷ്ണനെ പരിക്കുകളുമായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൈക്കായിരുന്നു ഹരികൃഷ്ണന് പരിക്കേറ്റത്. എന്നാല്‍ കയ്യില്‍