Tag: koyilandy fire

Total 1 Posts

കൊയിലാണ്ടിയില്‍ വീട്ടുവളപ്പില്‍ സൂക്ഷിച്ച വൈക്കോല്‍ കൂന തീയിട്ട് നശിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വീട്ടുവളപ്പില്‍ സൂക്ഷിച്ച വൈക്കോല്‍കൂന തീയയിട്ട് നശിപ്പിച്ചു. എടക്കുളം ചെങ്ങോട്ടുകാവ് പൂക്കാട്ട് കുഞ്ഞിരാമന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വൈക്കോല്‍ കൂനയാണ് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചത്. ഇന്ന് വെളുപ്പിന് മൂന്ന് മണിക്കായിരുന്നു സംഭവം. പരിസരവാസികളും കൊയിലാണ്ടി ഫയര്‍സേ്‌ററഷനില്‍ നിന്നും വന്ന ഉദ്ദ്യോഗസ്ഥരും ചേര്‍ന്നാണ് തീയണച്ചത്.കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!