Tag: Koyilandi

Total 369 Posts

കൊയിലാണ്ടിയെ തിരിച്ചു പിടിക്കുമെന്ന പ്രഖ്യാപനവുമായി മുസ്ലിം യൂത്ത്ലീഗ് യുവ യാത്ര

കൊയിലാണ്ടി: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽ യുഡിഎഫ് വിജയം സുനിശ്ചിതമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി യുവ യാത്ര സംഘടിപ്പിച്ചു. മണ്ഡലത്തിൽ രണ്ട് മേഖലകളിലായാണ് യുവയാത്ര സംഘടിപ്പിച്ചത്. കാട്ടില പീടികയിൽ നിന്ന് ആരംഭിച്ച യാത്ര ടി.ടി.ഇസ്മയിൽ ജാഥ ക്യാപ്റ്റൻ സമദ് നടേരിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പയ്യോളിയിൽ

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി : കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ 5 മണി വരെ വൈദ്യുതി പൂര്‍ണമായോ ഭാഗികമായോ തടസപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു. നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന അരങ്ങാടത്ത്, 14-ാം മൈല്‍, ചെറിയ മങ്ങാട്, വലിയമങ്ങാട്, ഇട്ടാര്‍ മുക്ക് ,ഈസ്റ്റ് റോഡിലെ പുതിയ സ്റ്റാന്റ്, കെ.എസ്.ഇ.ബി പരിസരം, പുതിയ

ഇടതുപക്ഷത്തെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് യുവജനയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി : ഡിവൈഎഫ്ഐ കൊയിലാണ്ടി മുനിസിപ്പല്‍ കമ്മിറ്റിയുടെ ഭാഗമായി യുവജനയാത്ര സംഘടിപ്പിച്ചു. ഇന്നലെയായിരുന്നു യുവജനയാത്ര. നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തണമെന്നായിരുന്നു ജാഥാ മുദ്രാവാക്യം. ഉദ്ഘാടനം സിപിഐഎം ഏരിയാ കമ്മിറ്റിയംഗം ടി ബാബു നിര്‍വഹിച്ചു. എന്‍ പ്രതീഷായിരുന്നു ജാഥാ ലീഡര്‍.പി കെ രാകേഷ്, സജില്‍ കുമാര്‍ സി, രജീഷ് കേളമ്പത്ത് തുടങ്ങിയവരും ജാഥയിലുണ്ടായിരുന്നു. അണേല,

അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാനൊരുങ്ങി കൊയിലാണ്ടി ഐടിഐ

കൊയിലാണ്ടി : കുറുവങ്ങാട് വരകുന്നിലെ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. സംസ്ഥാനത്ത് തൊഴില്‍ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന പത്ത് ഐടിഐകളെ കിഫ്ബിയുടെ സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയിലാണ് കൊയിലാണ്ടി ഗവ. ഐടിഐയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നാലുകോടി രൂപയാണ് തൊഴില്‍ വകുപ്പ് വഴി കിഫ്ബി ഐടിഐയുടെ വികസനത്തിനായി അനുവദിച്ചത്. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്‌നാണ് പദ്ധതിയുടെ

ഉറപ്പാണ് കൊയിലാണ്ടി,ഉറപ്പാണ് കേരളം ,എല്‍ ഡി എഫ് മണ്ഡല പര്യടനത്തില്‍ വന്‍ ജനപങ്കാളിത്തം

പയ്യോളി : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കാനത്തില്‍ ജമീലയുടെ മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടന പരിപാടിക്ക് ഇന്നലെ തുടക്കമായി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വിശ്വന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് കൊയിലാണ്ടി, ഉറപ്പാണ് കേരളം എന്ന മുദ്രാവാക്യം വിളികളോടെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ വരേവേറ്റു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക്

കൊയിലാണ്ടി പിടിക്കാനുറപ്പിച്ച് യുഡിഎഫ്, പ്രചാരണത്തില്‍ സജീവമായി എന്‍.സുബ്രമണ്യന്‍

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ സുബ്രമണ്യന്‍. മത്സ്യത്തൊഴിലാളി മേഖലയില്‍ വോട്ട് തേടി. കടലോര മേഖലയില്‍ ഇടത് ഭരണം ഉണ്ടാക്കിയ ആശങ്കകള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. കൊയിലാണ്ടി കടലോര മേഖലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനും ഫിഷിങ് ഹാര്‍ബര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.സുബ്രഹ്‌മണ്യന്‍ കാപ്പാട് കനിവ് സ്‌നേഹതീരം

ആനക്കുളത്ത് കാനത്തിൽ ജമീലയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു

കൊയിലാണ്ടി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ പ്രചാരണത്തിനായി ആനക്കുളത്ത് സ്ഥാപിച്ച ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ബോർഡുകൾ നശിപ്പിക്കപ്പെട്ടത്. ആനക്കുളം ടൗണിൽ പിഷാരികാവ് കവാടത്തിനരികിൽ സിപിഎം ലോക്കൽ കമ്മറ്റി സ്ഥാപിച്ച ബോർഡും, ജനാധിപത്യ മഹിള അസോസിയേഷൻ സ്ഥാപിച്ച ബോർഡുമാണ് നശിപ്പിക്കപ്പെട്ടത്. പ്രദേശത്ത് ബോധപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം

കൊയിലാണ്ടിയിൽ നാടൻവാറ്റ് സജീവം; പോലീസിന്റെ വ്യാപക പരിശോധന

കൊയിലാണ്ടി: നാടന്‍ ചാരായ നിര്‍മ്മാണം വ്യാപകമെന്ന് പരാതി. മുചുകുന്ന് ഗവ.കോളേജിന് സമീപത്തെ കടയ്ക്ക് പിന്നില്‍ നിന്ന് മദ്യം നിര്‍മ്മിക്കാന്‍ തയ്യാറാക്കിയ ഇരുനൂറ് ലിറ്റര്‍ വാഷും ഉണ്ടശര്‍ക്കരയും കൊയിലാണ്ടി പോലീസ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് കാലത്തെ അനധികൃത മദ്യ നിര്‍മ്മാണവും വിതരണവും കണ്ടെത്താനുള്ള സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി.നാട്ടുകാരുടെ സഹകരണ ത്തോടെ അനധികൃത ലഹരി

വടക്കെ രാരോത്ത് വിദ്യ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി വടക്കെ രാരോത്ത് വിദ്യ 34 വയസ്സ് അന്തരിച്ചു. ഭർത്താവ്: നിഷാന്ത്. മകൻ: നിതിൻ കൃഷ്ണ. പിതാവ്: ചെറുവത്തൂർ കളരി പറമ്പത്ത് കൃഷ്ണൻ, മാതാവ്: ശുശീല, സഹോദരൻ: അജേഷ്.

യുഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

കൊയിലാണ്ടി: യു.ഡി.എഫ്. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം. ചെയ്തു. കൊയിലാണ്ടി ദേശീയപാതയില്‍ ശോഭിക ടെക്‌സ്‌ടൈല്‍സിന് എതിര്‍വശത്തായാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍,മഠത്തില്‍ നാണു, വി.പി. ഭാസ്‌ക്കരന്‍, വി.പി. ദുല്‍ഫിക്കല്‍, വി.വി. സുധാകരന്‍, വി.പി. ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂര്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, കെ.പി. വിനോദ് കുമാര്‍, പി.ടി. ഉമേന്ദ്രന്‍

error: Content is protected !!