Tag: Koyilandi

Total 372 Posts

രാജ്യത്ത് മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കും രണ്ട് നിയമമാണോ; എം.എം.ഹസൻ

കൊയിലാണ്ടി: സംഘപരിവാറുമായുള്ള ഉടമ്പടികാരണമാണ് പിണറായി വിജയനെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി തയ്യാറാവാത്തതെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ്റെ വ്യാഴാഴ്ചത്തെ പര്യടന പരിപാടിയുടെ സമാപന സമ്മേളന ത്തിൽ കൊല്ലത്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം. രാജ്യത്ത് മുഖ്യമന്ത്രിക്കും സാധാരണക്കാരനും നിയമം ഒരു പോലെയല്ലേയെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി

എൻ.പി.രാധാകൃഷ്ണന്റെ വിജയത്തിനായി യുവസംഗമം

കൊയിലാണ്ടി: എൻ.ഡി.എ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി യുവമോർച്ചയുടെ നേതൃത്വത്തിൽ യുവസംഗമം സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ കെ.അനൂപ് ഉദ്ഘാടനം ചെയ്തു. അഭിൻ അശോക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.ഹരീഷ് മുഖ്യ പ്രഭാഷണം നടത്തി. എൻ.പി.രാധാകൃഷ്ണൻ, എസ്.ആർ.ജയ് കിഷ് മാസ്റ്റർ, വി.കെ.ജയൻ, ടി.കെ.പത്മനാഭൻ, കെ.വി.സുരേഷ്, എസ്.എസ്.അതുൽ, വി.എം.അമൽ ഷാജി എന്നിവർ സംസാരിച്ചു.

കൊയിലാണ്ടിയിൽ പത്ത് കോവിഡ് കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു

കൊയിലാണ്ടി: പത്ത് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അമ്പതിന് മുകളിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ മാത്രം സമ്പർക്കം വഴി കോവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. പയ്യോളിയിൽ എട്ട് പേർക്കും മണിയുരിൽ ഏഴ് പേർക്കും, തുറയൂരിൽ പതിനാറ്

കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി : നാളെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന വിവിധയിടങ്ങളില്‍ വൈദ്യുതി മുടങ്ങും. ഹോസ്പിറ്റല്‍, കോടതി പരിസരം, കൊയിലാണ്ടി ബീച്ച്് ഭാഗം, ഓള്‍ഡ് സ്റ്റാന്റ് ഭാഗം എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.രാവിലെ 7.30 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് വൈദ്യുതി മുടങ്ങുക. അതേ സമയം പിസി സ്‌കൂള്‍, അരയന്‍കാവ് ഭാഗം, പോലീസ് സ്റ്റേഷന്‍

കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പി.മോഹനന്‍

കൊയിലാണ്ടി: എല്‍ഡിഎഫ് കൊയിലാണ്ടി മണ്ഡലം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പ്രകാശനം ചെയ്തു. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫ് തൂത്തുവാരുമെന്നും കൊയിലാണ്ടിയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടുമെന്നും പി.മോഹനന്‍ പറഞ്ഞു. കൊയിലാണ്ടി നഗരത്തിലേക്കുളള കിഫ്ബി കുടിവെളള പദ്ധതി 175 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍

എന്‍.സുബ്രഹ്‌മണ്യന്‍ കൊയിലാണ്ടി നഗരസഭയില്‍ പര്യടനം തുടങ്ങി

കൊയിലാണ്ടി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.സുബ്രഹ്‌മണ്യന്‍ കൊയിലാണ്ടി നഗരസഭയില്‍ പര്യടനം നടത്തി. പയറ്റു വളപ്പില്‍ നിന്നാണ് പര്യടന പരിപാടി തുടങ്ങിയത്. മുസ്ലീം ലീഗ് നേതാവ് ടി.ടി.ഇസ്മായില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.   വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഡി.സി.സി. പ്രസിഡന്റ് യു.രാജീവന്‍, ടി.ടി.ഇസ്മായില്‍, മഠത്തില്‍ അബ്ദുറഹ്‌മാന്‍, മഠത്തില്‍ നാണു, വി.പി.ഭാസ്‌കരന്‍, വി.ടി.സുരേന്ദ്രന്‍, വി.വി.സുധാകരന്‍, രാജേഷ് കീഴരിയൂര്‍, വി.പി.ഇബ്രാഹിം കുട്ടി,

കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ കോളേജില്‍ കളരി പരിശീലനം സംഘടിപ്പിച്ചു

കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളേജില്‍ കളരി പരിശീലനം സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സുരക്ഷക്ക് സ്വയം സജ്ജരാവാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കളരി മുറകള്‍ സഹായകമാണെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. വില്യാപ്പള്ളി ചൂരക്കൊടി കളരി സംഘം ഗുരുക്കള്‍ അഷറഫ് പരിശീലനത്തിനു നേതൃത്വം നല്‍കി. നാക് കോര്‍ഡിനേറ്റര്‍ ബിജേഷ്.ബി അധ്യക്ഷത

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു, ഡോളര്‍, സ്വര്‍ണക്കടത്ത് കേസ് അന്വേഷണങ്ങള്‍ വഴിതിരിച്ച് വിടുന്നു എന്നീ വിലയിരുത്തലിനെ ത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. റിട്ട.ജഡ്ജി കെ വി മോഹനെ കമീഷനാക്കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇക്കാര്യം സര്‍ക്കാര്‍

യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ യുവസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.പി.രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി യുവമോര്‍ച്ച യുടെ നേതൃത്വത്തില്‍ യുവസംഗമം സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ കെ. അനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു. അഭിന്‍ അശോക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.ഹരീഷ് മുഖ്യ പ്രഭാഷണം നടത്തി. എന്‍.പി.രാധാകൃഷ്ണന്‍, എസ്.ആര്‍.ജയ് കിഷ് മാസ്റ്റര്‍, വി.കെ.ജയന്‍, ടി.കെ.പത്മനാഭന്‍, കെ.വി.സുരേഷ്, എസ്.എസ്.അതുല്‍, വി.എം.അമല്‍ ഷാജി എന്നിവര്‍

അടുത്തവർഷത്തേക്കുള്ള പാഠപുസ്തകമെത്തി, ഇപ്പോൾ അരിയും എത്തി; കുട്ടികളും, രക്ഷിതാക്കളും ഹാപ്പി

കൊയിലാണ്ടി: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾക്കൊപ്പം സെപ്തംബർ മാസം മുതൽ മാർച്ച് മാസം വരെയുളള കാലയളവിൽ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണത്തിന്റെ വിഹിതവും നൽകുന്ന തിരക്കിലാണ് വിദ്യാലയങ്ങൾ. നേരത്തെ സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച് മാർച്ച് മാസം തന്നെ ഇവയുടെ വിതരണം പൂർത്തിയാക്കേണ്ടതുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് അഞ്ച് കിലോ അരിയും, ഒന്നു മുതൽ അഞ്ചാം ക്ലാസ്സു വരെയുള്ള എൽ.പി

error: Content is protected !!