Tag: Koyilandi

Total 372 Posts

എൻ.സുബ്രഹ്മണ്യൻ പയ്യോളിയിൽ പര്യടനം പൂർത്തിയാക്കി

പയ്യോളി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ പയ്യോളി നഗരസഭയിൽ പര്യടനം പൂർത്തിയാക്കി. നിരവധിയാളുകളാണ് ഓരോസ്വീകരണ കേന്ദ്രങ്ങളിലുമെത്തിയത്. കോട്ടക്കലിൽ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി ജയന്തി നടരാജ് ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ, പയ്യോളി നഗരസഭാധ്യക്ഷൻ ഷെഫീഖ് വടക്കയിൽ, മഠത്തിൽ അബ്ദുറഹ്മാൻ, മഠത്തിൽ നാണു മാസ്റ്റർ, വി.പി.ഭാസ്കരൻ, അലി

സമ്പർക്കത്തിലൂടെ പതിനഞ്ച് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: പതിനഞ്ച് പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. കോഴിക്കോട് ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മൂന്നാം സ്ഥാനത്താണ് കൊയിലാണ്ടി. അരിക്കുളത്തും പയ്യോളിയിലും ഏഴ് പേർക്കും, മേപ്പയൂരിൽ ആറ് പേർക്കും ഉള്ളിയേരിയിൽ അഞ്ച് പേർക്കും സമ്പർക്കത്തിലൂടെ

വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ (29-03-2021, തിങ്കളാഴ്ച) രാവിലെ 7.30 മണി മുതൽ ഉച്ചക്ക് 1 മണി വരെ പിസി സ്കൂൾ, അരയൻകാവ് ഭാഗം, പോലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

കൊയിലാണ്ടിയിലെ വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍, പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍ കണ്ടെത്തി. പയ്യോളിയില്‍ നടന്ന പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്. ആകെ 370 മെഷീനുകളാണ് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഉള്ളത്. അതില്‍ മിക്കയെണ്ണത്തിലും പ്രശ്‌നമുണ്ടെന്നാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചത്. ഇന്ന് രാവിലെ 7.30 ക്ക് തന്നെ അധികൃതര്‍ പയ്യോളിയില്‍ എത്തിയരുന്നു. ഒന്‍പത് മണിയോടു കൂടി വിവിധ പാര്‍ട്ടിയിലെ

ഗതാഗതക്കുരുക്ക് രൂക്ഷമാണ്, കൊയിലാണ്ടിയില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം വേണമെന്ന് നാട്ടുകാര്‍

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ ഗതാഗതക്കുരുക്കിന് പരിഹാമായി ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍. സിഗ്‌നല്‍ സംവിധാനം തെറ്റിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.   നഗരത്തില്‍ റോഡരികില്‍ ലോറികള്‍ നിര്‍ത്തിയിട്ട് ചരക്ക് ഇറക്കുന്നത് പതിവ് കാഴ്ചയാണ്. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് മുതല്‍ പഴയ ആര്‍.ടി.ഒ ഓഫീസുവരെ പത്തോളം പോക്കറ്റ് റോഡുകള്‍ നഗരത്തിലുണ്ട്. കൃഷ്ണ തിയ്യേറ്റര്‍,എല്‍.ഐ.സി

വിജയഭേരിയുമായി ജനഹൃദയങ്ങൾ കീഴടക്കി കാനത്തിൽ ജമീല

കൊയിലാണ്ടി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ ശനിയാഴ്ചത്തെ പര്യടനം ആരംഭിച്ചത് മണ്ഡലത്തിൻ്റെ വടക്കേ അറ്റത്തു നിന്നാണ്. കോട്ടക്കൽ നിന്നാരംഭിച്ച് ഇരിങ്ങൽ സർഗ്ഗാലയയിലൂടെ കോട്ടത്തുരുത്തിലേക്ക്. കോട്ടക്കൽ ഫിഷറീസ് കോളനിയിൽ നിരവധി പേരാണ് സ്ഥാനാർത്ഥിയെ കാത്തു നിന്നത്. പങ്കെടുത്ത കുടുംബയോഗങ്ങളിലെല്ലാം വൻ ജനപങ്കാളിത്തമായിരുന്നു. എംപി.ഷിബു, വേണുഗോപാലൻ, അബ്ദുറഹ്മാൻ തുടങ്ങി എൽഡിഎഫ് നേതാക്കൾ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. ഉച്ചയക്കു ശേഷം നടേരി

എൻ.സുബ്രഹ്മണ്യന്റെ ഇന്നത്തെ പര്യടനം മൂടാടി പഞ്ചായത്തിലൂടെ

മൂടാടി: കൊയിലാണ്ടിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ്റെ ശനിയാഴ്ചത്തെ പര്യടന പരിപാടി മൂടാടി ഗ്രാമപഞ്ചായത്തിലെ മൂടാടിയിലെ പാലക്കുളത്ത് തുടങ്ങി. മുസ്ലീം ലീഗ് നേതാവ് ടി.ടി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മോട്ടോർ സൈക്കിൾ റാലി, ബാൻ്റ് വാദ്യം, തെരുവ് നാടകം, നാടൻ പാട്ട് തുടങ്ങിയവ സ്വീകരണ കേന്ദ്രങ്ങളി ലുണ്ടായിരുന്നു. എല്ലായിടങ്ങളിലും വൻ വരവേൽപ്പാണ് ലഭിച്ചത്. പഞ്ചായത്ത് തല സമാപന പെതുസമ്മേളനം

കനത്ത ചൂടിന് ഇത്തിരി ആശ്വാസം, കൊയിലാണ്ടിയില്‍ വേനല്‍മഴയെത്തി..

കൊയിലാണ്ടി: ചുട്ടു പൊള്ളുന്ന ചൂടിന് ആശ്വാസമായി കൊയിലാണ്ടിയിലും വേനല്‍ മഴയെത്തി. ഒരു മാസമായി തുടരുന്ന കടുത്ത ചൂടിന് ആശ്വാസമായാണ് പ്രദേശത്ത് വ്യാപകമായി മഴ ലഭിച്ചിരിക്കുന്നത്. ഇടിയോടു കൂടിയ മഴക്കൊപ്പം പലയിടത്തും അതിശക്തമായ കാറ്റും അനുഭവപ്പെട്ടു. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. സംസ്ഥാനത്താകെ ശക്തമായ കാറ്റിനും

പ്രിയതമയുടെ ഓർമയ്ക്കായ് നെസ്റ്റിന് വാഹനം സമർപ്പിച്ച് ഉസ്മാൻ ഹാജി

കൊയിലാണ്ടി: ജീവിതകാലം മുഴുവൻ തണലായി നിന്ന പ്രിയപത്നി അലീമയുടെ ഓർമ്മദിനത്തിൽ നെസ്റ്റ് കൊയിലാണ്ടിക്ക് കൈത്താങ്ങായി ഹാജി.പി.ഉസ്മാൻ (ലണ്ടൻ). കിടപ്പുരോഗികളുടെ ആവശ്യം പരിഗണിച്ച് 24 മണിക്കൂറും പരിചരണം ലഭ്യമാക്കുന്നതിനായി നെസ്റ്റ് ആരംഭിക്കുന്ന ‘എമർജൻസി ഹോംകെയർ’ വാഹനം അദ്ദേഹം നെസ്റ്റിന് സമർപ്പിച്ചു. പുതിയ ഹോംകെയർ സംവിധാനത്തിനായി ഒരു വാഹനം ആവശ്യമാണെന്ന് വൈസ് ചെയർമാൻ അഹമ്മദ് ടോപ് ഫോമിൽ നിന്നും

അന്നദാനവും, വെടിക്കെട്ടും, കലാപരിപാടികളുമില്ല, വരവുകളിൽ മുപ്പത്പേർ മാത്രം; പിഷാരികാവ് കാളിയാട്ടത്തിന് 30 ന് കൊടിയേറും

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെ നടക്കുമെന്ന് ദേവസ്വം ബോർഡ് പത്രസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 30ന് കാലത്ത് 6.30ന് ഉത്സവത്തിന് കൊടിയേറും. ഏപ്രിൽ 6 ന് രാത്രി 11.25 നും 11.50നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ വാളകം കൂട്ടുന്നതോടെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തിന് പരിസമാപ്തിയാവും. കോവിഡ് മഹാമാരിയുടെ

error: Content is protected !!