Tag: Koyilandi Police station

Total 5 Posts

യുവാവിനെ കാണാതായെന്ന പരാതി കിട്ടിയത് മൂന്നാഴ്ചകൾക്ക് ശേഷം; ഒരു തെളിവുമില്ലാത്ത നിലയിൽ നിന്ന് നന്തി സ്വദേശിയെ പതിനാറ് മണിക്കൂറിനുള്ളിൽ കണ്ടെത്തി കൊയിലാണ്ടി പൊലീസ് മികവ്

കൊയിലാണ്ടി: വിദേശത്തു നാട്ടിലെത്തിയ നാട്ടിലെത്തിയിട്ടും യുവാവ് വീട്ടിലെത്തിയില്ല, കുടുംബം പരാതി നൽകിയത് ഒരു മാസത്തോളമാകാറായപ്പോൾ. ഒടുവിൽ ദ്രുതഗതിയിൽ വിദഗ്ധമായി അന്വേഷിച്ച് പതിനാറ് മണിക്കൂറിനുള്ളിൽ യുവാവിനെ കണ്ടെത്തി കൊയിലാണ്ടി പോലീസ്. നന്തി സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ മുഹമ്മദ് ഉമ്മർ മുക്തറിനെയാണ് പോലീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഇയാളെ ഗുഡല്ലൂരിൽ നിന്ന് കണ്ടെത്തുകയായിരുന്നു എന്ന് കൊയിലാണ്ടി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട്

കൊയിലാണ്ടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയായ ഇരുപത്തൊന്നുകാരനെ കുത്തിപരിക്കേല്‍പ്പിച്ചു; പ്രതി കസ്റ്റഡിയില്‍

കൊയിലാണ്ടി: കൊയിലാണ്ടി എടക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപരിക്കേല്‍പ്പിച്ചു. മധ്യപ്രദേശ് സ്വദേശിയായ ജിത്തു ബര്‍മ്മന്‍ ( 21 ) ആണ് പരിക്കേറ്റത്. ഗുരുതരമായി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എടക്കുളം പനക്കല്‍ താഴ വിശ്വനാഥന്റെ വാടക വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജിത്തുവിന്റെ സഹോദരന്‍ ഇയാളെ കത്തികൊണ്ട്

മകളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണോ കൊയിലാണ്ടി പോലീസേ? കാപ്പാട് ആശുപത്രിയിലേക്ക് പോയ അച്ഛനേയും മകളേയും പോലീസ് റോഡില്‍ തടഞ്ഞ് നിര്‍ത്തി പിഴയീടാക്കി, ഡിജിപിക്ക് പരാതി

കൊയിലാണ്ടി: ആശുപത്രിയിലേക്ക് പോകുകയായിരുന്ന അച്ഛനേയും മകളേയും റോഡില്‍ തടഞ്ഞ് നിര്‍ത്തി പോലീസിന്റെ തോന്നിവാസം. കാപ്പാട് ചെറിയ പള്ളിക്കലകത്ത് നിസാറിനാണ് ഈ ദുരനുഭവം. കാപ്പാട് നിന്ന് തിരുവങ്ങൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മകളുമായി പോകുന്നതിനിടെയാണ് തിരുവങ്ങൂര്‍ റെയില്‍വേ ഗെയിറ്റിന് സമീപത്ത് വച്ച് കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളുടെ വാഹനം കൈകാണിച്ച് നിര്‍ത്തിയത്. വാഹനം നിര്‍ത്തിയപ്പോള്‍

കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എസ്.ഐ ശ്രീജിത്തിന്റെ തോന്നിവാസം; പരാതി നൽകാൻ സ്റ്റേഷനിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബീഷിനേയും സിപിഎം നേതാവ് സി.കെ ഹമീദിനേയും കയ്യേറ്റം ചെയ്തു, കേട്ടാലറയ്ക്കുന്ന തെറിവിളിയും

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വാഹനപരിശോധനക്കിടെ യുവാവിന് പൊലീസ് മര്‍ദനം. ചെങ്ങോട്ട്കാവ് മാടാക്കര സ്വദേശി ഫഹദിനാണ് പൊലീസ് മര്‍ദനമേറ്റത്. ഇന്നലെ വൈകീട്ട് വാഹന പരിശോധനക്കിടെ ഹെൽമറ്റ് ധരിച്ചില്ല എന്ന് പറഞ്ഞ് കൊയിലാണ്ടി എസ്.ഐ ശ്രീജേഷ് ഫഹദിനെ റോഡില്‍ വച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കേട്ടാലറയ്ക്കുന്ന തെറി വാക്കുകളാണ് എസ്.ഐ ഇവർക്കുനേരെ ഉപയോഗിച്ചത്. ലാത്തികൊണ്ടേറ്റ മര്‍ദനത്തില്‍ കാലിനും കൈക്കും പരുക്ക് പറ്റിയിട്ടുണ്ട്. കൊയിലാണ്ടി

പാക്കിസ്ഥാൻ പൗരത്വമുള്ള കൊയിലാണ്ടി സ്വദേശിക്കെതിരെ കേസ്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പാക്കിസ്ഥാൻ പൗരനെതിരെ പോലീസ് കേസെടുത്തു. കൊയിലാണ്ടി സ്വദേശി പുത്തൻപുര വളപ്പിൽ ഹംസ (79) ക്കെതിരെയാണ് കേസെടുത്തത്. വ്യാജ രേഖ ചമച്ച് റേഷൻ കാർഡ്, ആധാർ കാർഡ്, ഇലക്ഷൻ ഐഡി കാർഡ് ഉൾപ്പടെ സംഘടിപ്പിച്ചതിനെതിരെയാണ് കേസ്. ഐ.ബിയുടെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ട് പ്രകാരമാണ് കൊയിലാണ്ടി പോലീസിന്റെ നടപടി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി തുടർ

error: Content is protected !!