Tag: KOOTHALI PANCHYAT

Total 1 Posts

സ്ത്രീകള്‍ സ്വയം പര്യാപ്തതയിലേക്ക്; കുത്താളിയില്‍ അടുക്കള മുറ്റത്തെ മുട്ട കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കം

പേരാമ്പ്ര: കുത്താളി പഞ്ചായത്തില്‍ അടുക്കള മുറ്റത്തെ മുട്ട കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്തിന്റെ 2021 – 2022ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതകള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ 338 കുടുംബങ്ങള്‍ക്കാണ് പദ്ധതി വഴി മുട്ടക്കോഴികളെ വിതരണം ചെയ്യുന്നത്. പദ്ധതിയിലൂടെ അഞ്ച് മുട്ടക്കോഴികളെയാണ് ഓരോ

error: Content is protected !!