Tag: koorachund panchyat

Total 2 Posts

കൂരാച്ചുണ്ടില്‍ ആശങ്കയുയര്‍ത്തി കൊവിഡ്: തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും ഡബ്ല്യൂ.ഐ.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തിന് മുകളില്‍; പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നിയന്ത്രണങ്ങള്‍ തുടരും

കൂരാച്ചുണ്ട്: തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും കൂരാച്ചുണ്ട് പഞ്ചായത്തില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ട് ശതമാനത്തിന് മുകളില്‍ തുടരുന്നു. പഞ്ചായത്തിലെ കഴിഞ്ഞ ആഴ്ചയിലെ ഡബ്ല്യൂ.ഐ.പി.ആര്‍ നിരക്ക 9.65 ശതമാനമാണ്. അതിനാല്‍ വരുന്ന ആഴ്ചയും പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ഡബ്ല്യൂ.ഐ.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തിന് മുകളിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പഞ്ചായത്തില്‍ കടുത്ത

കൂരാച്ചുണ്ടിൽ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും, പഞ്ചായത്തില്‍ ഇന്ന് കൊവിഡ് പരിശോധന ക്യാമ്പുകള്‍

കൂരാച്ചുണ്ട്: പഞ്ചായത്തിൽ ട്രിപ്പിൾ ലോക് ഡൗൺ തുടരുമ്പോഴും കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ പഞ്ചായത്തിൽ ചേർന്ന അടിയന്തരയോഗത്തിൽ തീരുമാനം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ചൊവ്വാഴ്ച മുതൽ രണ്ട് വരെ മാത്രമേ തുറന്നുപ്രവർത്തിക്കാൻ പാടുള്ളൂ. ചൊവ്വാഴ്ച സെയ്‌ന്റ്‌ തോമസ് യു.പി. സ്കൂളിലും കരിയാത്തുംപാറ റബ്ബർ ഉത്‌പാദക സംഘത്തിലും കോവിഡ് പരിശോധന നടത്തും. വ്യാഴാഴ്ച കല്ലാനോട്

error: Content is protected !!