Tag: KOLLAM
സന്തോഷ വാർത്ത; നെല്യാടി റോഡ് സുരക്ഷിതപാതയാകുന്നു, നേരിട്ട് ഇടപെട്ട് കലക്ടർ
കൊയിലാണ്ടി: മേപ്പയൂര്‍-കൊല്ലം റോഡ് വേഗത്തിലാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. അപകട വളവുകള്‍ സുരക്ഷിത പാതയാക്കാന്‍ സ്ഥലമേറ്റെടുത്ത് വികസിപ്പിക്കും. റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടെ വര്‍ഷങ്ങളായുള്ള ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമാകും. മേപ്പയൂരില്‍ നിന്നും കൊല്ലം വരെ പത്ത് മീറ്റര്‍ വീതിയില്‍ 9.6 കിലോമീറ്റര്‍ നിളത്തിലാണ് റോഡ് വികസിപ്പിക്കുക. നിലവിലെ യാത്ര പ്രതിസന്ധിക്ക് കാരണമായ അപകട വളവുകളും കയറ്റവും കുറയ്ക്കും. പുതിയ
ചരിത്രത്തിലൂടെ നടക്കാം, പന്തലായനിക്കൊല്ലവും പാറപ്പള്ളിയും
അന്‍സാര്‍ കൊല്ലം ആർത്തിരമ്പുന്ന അറബികടലിൻ തീരത്ത് കൊല്ലം കോളം തുറമുഖത്തിനരികെ പാറ കെട്ടുകൾക്ക് മുകളിൽ നിർമ്മിക്കപ്പെട്ട ചരിത്രപ്രസിദ്ദമായ മുസ്ലിം ആരാധനാ കേന്ദ്രമാണ് കൊയിലാണ്ടി കൊല്ലത്തെ ചരിത്രപ്രസിദ്ദമായ പാറപ്പള്ളി . ഇസ്ലാമിക പ്രചാരകരായ തമീമുൽ അൻസാരിയടക്കം 14 സ്വഹാബാ കീറാമുകൾ അന്ത്യവിശ്രമം കൊള്ളുന്ന മലബാറിലെ പ്രമുഖ തീർത്ഥാടന കേന്ദ്രവുമാണ് പന്തലായനി കൊല്ലത്തെ പാറപ്പള്ളി . കുന്നിൻ മുകളിൽ പാറ