Tag: Kollam Chira

Total 4 Posts

കൊയിലാണ്ടി കൊല്ലംചിറയില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു

കൊയിലാണ്ടി: കൊല്ലം ചിറയില്‍ നീന്താനിറങ്ങി മുങ്ങിപ്പോയ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. വൈകുന്നേരം 6.55ഓടെയാണ് മൃതദേഹം കിട്ടിയത്. മൂടാടി മലബാര്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് നാല് കൂട്ടുകാര്‍ക്കൊപ്പം വിദ്യാര്‍ത്ഥി ചിറയില്‍ നീന്താന്‍ എത്തിയത്. നീന്തുന്നതിനിടെ

കൊയിലാണ്ടി കൊല്ലംചിറയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാനില്ല; നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തെരച്ചിലിൽ

കൊയിലാണ്ടി: കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിയെ കാണാനില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം വൈകുന്നേരം ചിറയിൽ കുളിക്കാൻ എത്തിയതായിരുന്നു. ചിറയിൽ നീന്തുന്നതിനിടയിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആഴത്തിലേക്ക് താഴ്ന്ന് പോയിരുന്നു. കൂടെയുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസും ഫയർ ഫോഴ്സും

ആടുകറിയുണ്ട്, കോഴിക്കറിയുണ്ട്, മീനുകള്‍ കരിയാതെ പൊരിച്ചതുണ്ട്, ബീഫും പൊറോട്ടയുമുണ്ട് പോരാത്തതിന് കിടിലന്‍ ഇളനീര്‍ ജ്യൂസും; ഇതാ കൊയിലാണ്ടിയിലെ പുതിയ ഭക്ഷണ കേന്ദ്രം ‘കൊല്ലം ചിറയോരം

ജിന്‍സി ബാലകൃഷ്ണന്‍ കൊയിലാണ്ടി: കൊല്ലം ചിറയും പരിസരവും കൊയിലാണ്ടിയുടെ ഭക്ഷണ കേന്ദ്രമായി മാറുന്നു. വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും ഭക്ഷണം കഴിച്ച് മടങ്ങാനും നിരവധിപേരാണ് ദിവസവും ഇവിടെ എത്തുന്നത്. കൂടാതെ ദേശീയ പാതയിലൂടെ കടന്നുപോകുന്ന ദീര്‍ഘ ദൂര യാത്രക്കാര്‍ ഇപ്പോള്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി തിരഞ്ഞെടുക്കുന്നതും ഇടംകൂടിയായി കൊല്ലംചിറ ഭാഗം മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനുള്ളിലാണ്

കൊല്ലം ചിറ കൂടുതൽ സുന്ദരമാവും

കൊയിലാണ്ടി: കൊല്ലം ചിറയുടെ രണ്ടാം ഘട്ട സൗന്ദര്യവൽക്കരണ പ്രവൃത്തികൾക്കായി നാല് കോടി രൂപ ബജറ്റിൽ വകയിരുത്തി. വിശ്രമ കേന്ദ്രമായും, പ്രഭാത-സായാഹ്ന സവാരിക്കും ഗുണകരമായ രീതിയിലായിരിക്കും സൗന്ദര്യ വൽക്കരണ പ്രവൃത്തി നടക്കുക. പിൽഗ്രിം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസം വകുപ്പിനായിരിക്കും പ്രവൃത്തിയുടെ മേൽനോട്ടം. പദ്ധതിയുടെ രൂപരേഖ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് തയ്യാറാക്കിയത്. നടപ്പാത, ഇരിപ്പിടങ്ങൾ, വയോജന

error: Content is protected !!