Tag: Kohli

Total 1 Posts

ലോകകപ്പിനു മുന്‍പേ ഞെട്ടിച്ച് കോലി; മത്സരത്തിന് ശേഷം ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും

ദുബായ്: ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്ന് വിരാട് കോലി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സുദീര്‍ഘമായ കുറിപ്പിലാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി കോലി വ്യക്തമാക്കിയത്. അതേസമയം, ഇന്ത്യന്‍ ട്വന്റി20 ടീമില്‍ ബാറ്റ്‌സ്മാനായി തുടരുമെന്നും കോലി വ്യക്തമാക്കി. ട്വന്റി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെങ്കിലും ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി കോലി തുടരും.

error: Content is protected !!