Tag: Koduvalli

Total 4 Posts

കൊയിലാണ്ടിയെ ഞെട്ടിച്ച തട്ടിക്കൊണ്ടുപോകൽ; അന്വേഷണത്തിന് പ്രഗത്ഭരായ ഉദ്യോഗസ്ഥർ, സൂചനകൾ കൊടുവള്ളി സംഘത്തിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ അഞ്ചംഗ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന. റൂറല്‍ എസ്പി ഡോ. ശ്രീനിവാസ് ഐപിഎസിന്‌റെ നേതൃത്വത്തിലുള്ള സംഘം കൊയിലാണ്ടിയില്‍ ക്യാമ്പ് ചെയ്തുകൊണ്ടാണ് അന്വേഷണം നടത്തുന്നത്. വടകര ഡിവൈഎസ്പി ഷെരീഫിനാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസ്, കൊയിലാണ്ടി സിഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്

നാട്ടിലായിരുന്നപ്പോള്‍ ഷാര്‍ജയില്‍ നടന്ന കൊലപാതകം, നിരപരാധിത്വം തെളിയിക്കാനാവാതെ അഴിക്കുള്ളില്‍; കൊടുവള്ളി സ്വദേശി ഫസലുറഹ്‌മാന്റെത് ദുരിത ജീവിതം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സയ്യിദ് ഫസലുറഹ്മാന്‍ നാലര വര്‍ഷമായി നിരപരാധിത്വം തെളിയിക്കാനാവാതെ കൊലക്കുറ്റത്തിന് ഷാര്‍ജയിലെ ജയിലിലാണ്. സംഭവ ദിവസം ഇന്ത്യയിലായിരുന്നിട്ടും രേഖകള്‍ ഹാജരാക്കാത്താണ് ഫസലുറഹ്മാന് തിരിച്ചടിയായത്. ഇനി നാല്‍പ്പത് ലക്ഷത്തോളം രൂപ നല്‍കിയാലേ മോചനം സാധ്യമാവൂ. ഈ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ആശങ്കയിലാണ് ഫസലുറഹ്മന്‍റെ ദരിദ്ര കുടുംബം. നാലര വര്‍ഷമായി ഷാര്‍ജ ജയിലിലാണ് ഇവരുടെ

കൊടുവള്ളിയില്‍ കവര്‍ച്ചാ ശ്രമം ചെറുത്ത അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു; ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ കവർച്ചാ ശ്രമം ചെറുക്കവെ അതിഥി തൊഴിലാളിക്ക് പരിക്ക്. ജാർഖണ്ഡ് സ്വദേശി നജ്ബുൽ ഷെയ്ക്കിനാണ് പരിക്കേറ്റത്. ബൈക്കിൽ കടന്ന കവർച്ചാ സംഘത്തെ തടയാൻ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്. കൊടുവള്ളി മദ്രസാ ബസാറിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടത്തേക്ക് മൂന്ന് മോഷ്ടാക്കൾ എത്തുകയായിരുന്നു. മോഷ്ടാക്കളെ കണ്ട നജ്ബുൽ ഷെയ്ക്ക് ഇവരെ പിടികൂടാൻ ശ്രമിച്ചു. രക്ഷപ്പെട്ടോടിയ മോഷ്ടാക്കൾ

കരിപ്പൂർ സ്വർണ്ണ കടത്ത് കേസ്: അഞ്ചു കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കവർച്ച കേസിൽ അഞ്ചു കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിലായി. രാമനാട്ടുകര അപകടമുണ്ടായ ദിവസം കരിപ്പൂരിൽ എത്തിയ സംഘമാണ് അറസ്റ്റിലായത്. റിയാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്. കൊടുവള്ളി സ്വദേശികളായ റിയാസ്, ബഷീർ , മുഹമ്മദ് ഫാസിൽ, ഷംസുദ്ദീൻ, മുഹമ്മദ് ഫയാസ് എന്നിവർ ആണ് ഇന്ന് അറസ്റ്റിലായത്. റിയാസിന് സൂഫിയാനുമായും വിദേശത്തുനിന്നു സ്വർണം കടത്തുന്നവരുമായി നേരിട്ട്

error: Content is protected !!