Tag: kodiyery Balakrishnan

Total 1 Posts

കോടിയേരിയുടെ പാല്‍പുഞ്ചിരി ഇനിയില്ല; പേരാമ്പ്രയിലെങ്ങും അനുശോചന യോഗങ്ങള്‍, രാഷ്ട്രീയ ഭേദങ്ങളില്ലാതെ അണിനിരന്ന് പ്രവര്‍ത്തകര്‍

പേരാമ്പ്ര: പേരാമ്പ്ര സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവും സമുന്നത നേതാവുമായ കോടിയേരി ബാലകൃഷ്‌ന്റെ വേര്‍പാടില്‍ അനുശോചിച്ച് പേരാമ്പ്രയില്‍ സര്‍വകകക്ഷി ആഭിമുഖ്യത്തില്‍ മൗനജാഥയും അനുശോചന യോഗവും ചേര്‍ന്നു. ടൗണ്‍ ഹാള്‍ പരിസരത്ത് ചേര്‍ന്ന അനുശോചന യോഗത്തില്‍ മുന്‍ എം.എല്‍.എ കെ.കുഞ്ഞമ്മത് അധ്യക്ഷനായി. മുന്‍ എം.എല്‍.എ എ.കെ പത്മനാഭന്‍, എ.കെ ചന്ദ്രന്‍, കെ.ബാല നാരായണന്‍, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, സി.പി.എ

error: Content is protected !!