Tag: Kodiyeri memorial hall

Total 1 Posts

കോടിയേരിയുടെ സ്മരണ പേരാമ്പ്രയിൽ എന്നും നിലനിൽക്കും; സംസ്ഥാനത്തുതന്നെ ആദ്യ കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന് പേരാമ്പ്രയിൽ ശിലയിട്ടു

പേരാമ്പ്ര: സി.പി.ഐ.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി ഓഫീസിനു വേണ്ടി നിര്‍മിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ മന്ദിരത്തിന്റെ പ്രവൃത്തി ഉദ്ഘാടനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടരിയറ്റംഗം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി പി.മോഹനന്‍ അധ്യക്ഷനായി. സി എച്ച് കണാരന്‍ അനുസ്മരണവും ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചരിത്രം വളച്ചൊടിക്കാനും ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുമുള്ള നീക്കമാണ് കേന്ദ്ര

error: Content is protected !!