Tag: kodiyathoor

Total 2 Posts

കൊടിയത്തൂരില്‍ സ്‌കൂള്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ച സംഭവം: പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: കൊടിയത്തൂരില്‍ സ്‌കൂള്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. കോഴിക്കോട് പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. അശ്രദ്ധമായി ബസോടിച്ച ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ കഴിഞ്ഞദിവസം സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. വിദ്യാര്‍ഥിയെ ഇടിച്ച ബസും അടുത്തുണ്ടായിരുന്ന ബസും തമ്മിലുള്ള അകലം, സി.സി.ടി.വി

വോട്ട് ചെയ്യാന്‍ എത്തിയവരെ കാട്ടുപന്നി ആക്രമിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൊടിയത്തൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പര്‍ 156 ലെ വോട്ടര്‍മാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വോട്ട് ചെയ്യാന്‍ വന്നപ്പോഴായിരുന്നു അപകടം.

error: Content is protected !!