Tag: kochi drugs case

Total 1 Posts

കൊച്ചി ലഹരിമരുന്ന് കേസ്: പ്രതികള്‍ ആഴ്ചകളോളം പുതുച്ചേരിയില്‍ തങ്ങി, കോഴിക്കോട്ടും ലഹരിപാര്‍ട്ടികള്‍

കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ എക്‌സൈസ് അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രതികളില്‍നിന്ന് ലഹരിമരുന്ന് വാങ്ങിയവരിലേക്കും ഇവര്‍ക്ക് ലഹരിമരുന്ന് നല്‍കിയവരിലേക്കുമാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അറസ്റ്റിലായ മുഹമ്മദ് ഫവാസിന്റെ സംഘത്തില്‍നിന്ന് ആരെല്ലാമാണ് എം.ഡി.എം.എ. വാങ്ങിയതെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനായി പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കും. പ്രതികള്‍ ലോക്ഡൗണ്‍ കാലത്ത് നടത്തിയ ലഹരിപാര്‍ട്ടികളെക്കുറിച്ചും എക്‌സൈസ് ക്രൈംബ്രാഞ്ച്

error: Content is protected !!