Tag: KNM conference

Total 1 Posts

ഫാസിസത്തെ ചെറുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കെ.മുരളീധരൻ എം.പി; കോഴിക്കോട് നോർത്ത് ജില്ലാ ഇസ്ലാമിക് കോൺഫറൻസ് കുറ്റ്യാടിയിൽ

കുറ്റ്യാടി: ഫാഷിസത്തെ ചെറുക്കുക എന്നത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതിനെതിരെ ഈ നാട്ടിലെ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകള്‍ ഒന്നിച്ചു പോരാടണമെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. കെ.എന്‍.എം കോഴിക്കോട് നോര്‍ത്ത് ജില്ലാ സംഘടിപ്പിച്ച ഇസ്ലാമിക് കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു സെഷനുകളിലായി നടന്ന പരിപാടിയില്‍ നൗഷാദ് കാക്കവയല്‍, ഡോ. ജമാലുദ്ദീന്‍

error: Content is protected !!