Tag: knife

Total 1 Posts

തിരുവന്തപുരത്ത് ഇരുപതുകാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ആര്യനാട് സ്വദേശിയായ യുവാവ് പിടിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവതിയെ കാമുകൻ കുത്തി പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കുത്തേറ്റത്. സംഭവത്തിൽ ആര്യനാട് സ്വദേശി അരുൺ പിടിയിലായി. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ഇരുപതോളം കുത്തേറ്റ സൂര്യ​ഗായത്രിയുടെ നില ​ഗുരുതരമാണ്. സൂര്യ​ഗായത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവാവിനെ സമീപവാസികൾ പിടികൂടി വലിയ മല പൊലീസിന് കൈമാറുകയായിരുന്നു.  

error: Content is protected !!