Tag: KMCC

Total 2 Posts

‘സാമ്പത്തികം പ്രശ്നമാക്കണ്ട, മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ നോക്കു’; ചോനോളിയിലെ പെൺകുട്ടിയുടെ വിവാഹത്തിന് ധനസഹായം നൽകി കെ.എം.സി.സി

പേരാമ്പ്ര: സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ചോനോളിയിലെ പ്രവാസി ലീഗ് പ്രവർത്തകന്റെ മകളുടെ വിവാഹത്തിന് കെെത്താങ്ങായി കെ.എം.സി.സി. റിയാദിലെ ലൈല അഫ്‌ലാജ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ് വിവാഹത്തിന് ധനസഹായവുമായെത്തിയത്. മുസ്ലിം ലീഗ് ജില്ലാ സിക്രട്ടറി സി.പി എ അസീസ് ധനസഹായം ചേനോളി ശാഖ മുസ്ലിം ലീഗ് ട്രഷറർ മജിദ് ചേനോളിയെ ഏൽപ്പിച്ചു. ഇർഷാദ് പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങിൽ

കെ.എം.സി.സി യുടെ
സേവന രാഷ്ട്രീയം ശ്രദ്ധേയം; കെ.മുരളീധരൻ

കൊയിലാണ്ടി: പൊതു പ്രവർത്തന രംഗത്ത് കെ.എം.സി.സി ഉൾപ്പെടെ പ്രവാസി സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്ന് വടകര പാർലമെന്റംഗം കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. കുവൈത്ത് കെ.എം.സി.സി മണ്ഡലം കമ്മിറ്റി കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ദുരന്ത കാലത്ത് പ്രവാസികൾ അനുഭവിച്ച വിഷമതകൾ കേന്ദ്ര – കേരള

error: Content is protected !!