Tag: km shaji

Total 2 Posts

കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും; വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലന്‍സ്

കോഴിക്കോട്: ലീഗ് നേതാവ് കെ.എം.ഷാജിയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജിലന്‍സ് നോട്ടീസ് നല്‍കി. കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലെയും വീടുകളില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെ കണക്കും സ്വര്‍ണത്തിന്റെ ഉറവിടവും വിജിലന്‍സിന് മുമ്പാകെ ഹാജരാക്കേണ്ടി വരും. കണ്ണൂര്‍ ചാലാടിലെ വീട്ടില്‍ ഏപ്രില്‍ 12-ന് നടത്തിയ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് അരക്കോടി രൂപയാണ്. അനധികൃതസ്വത്ത് സമ്പാദനക്കേസുമായി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം.ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

  കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് കേസ്. ഷാജിയുടെ കോഴിക്കോട്ടെ വസതിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. വിജിലന്‍സ് എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ് റെയ്ഡ്. ഷാജിയുടെ അഴീക്കോട്ടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തുന്നു.ഇന്ന് രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീട് നിര്മാണവുമായി ബന്ധപ്പെട്ട

error: Content is protected !!