Tag: kitchen equipments

Total 1 Posts

ഗ്യാസ് അടുപ്പ്, മിക്‌സി; ചക്കിട്ടപ്പാറ പഞ്ചായത്തിലെ അംഗനവാടികളുടെ അടുക്കളകള്‍ ഇനി കൂടുതല്‍ സൗകര്യങ്ങളിലേക്ക്

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ അംഗനവാടികള്‍ക്കായി അടുക്കള ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പരിതിയിലെ 27 അംഗനവാടികള്‍ക്കായി ഗ്യാസ് അടുപ്പ്, മിക്‌സി തുടങ്ങിയവയാണ് നല്‍കിയത്. 2022-23 സാംമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയ തുക വകയിരുത്തിയാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ആലീസ് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഐ.സിഡി.എസ് സൂപ്പര്‍ വൈസര്‍ തില

error: Content is protected !!