Tag: Kidnapping

Total 11 Posts

കൊയിലാണ്ടിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ ദുരൂഹതകളേറെ, അന്വേഷണം ഊര്‍ജിതം; സംഘമെത്തിയത് മാരുതി എർറ്റിഗ കാറില്‍, സിഐ സുനില്‍കുമാര്‍ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട്

കൊയിലാണ്ടി: ഊരള്ളൂരില്‍ അഞ്ചംഗ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മാരുതി ഹെര്‍ട്ടിക കാറിലെത്തിയ അഞ്ചംഗ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ചില ദുരൂഹതകളും നിലനില്‍ക്കുന്നു. ഒന്നരമാസം മുന്‍പ് ഇയാള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയിരുന്നു. അതിനു ശേഷം കുറച്ച് സമയം ഇദ്ധേഹത്തെ കാണാനില്ലായിരുന്നു. സ്വര്‍ണക്കടത്തുമായി കേസിനു ബന്ധമുണ്ടോ

error: Content is protected !!