Tag: kerla psc

Total 2 Posts

കോഴിക്കോട് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം; വിശദമായി നോക്കാം

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. തിങ്കള്‍ മുതല്‍ വെള്ളി വരെ റെഗുലര്‍ ബാച്ചും ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചുമാണ്. ആറു മാസമാണ് പരിശീലന കാലാവധി. അപേക്ഷ

ജെ.എച്ച്.ഐ റാങ്ക് പട്ടിക പരിമിതപ്പെടുത്തിയതായി ആക്ഷേപം

കോഴിക്കോട്: ആരോഗ്യവകുപ്പ് ജെ.എച്ച്.ഐ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടിക പരിമിതപ്പെടുത്തിയതായി ആക്ഷേപം. മുന്നൂറിലേറെപ്പേര്‍ എഴുതിയ പരീക്ഷയില്‍ 76 പേരാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംപിടിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് പി.എസ്.സി പരീക്ഷ നടത്തിയത്. കോഴിക്കോട്, പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന മാര്‍ക്കുളളവരെ മാത്രമാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പല ജില്ലകളിലും കട്ട് ഓഫ്

error: Content is protected !!