Tag: Kerala Tourism Mobile App

Total 1 Posts

സഞ്ചാരികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; യാത്രയുടെ വിവരങ്ങള്‍ ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍, സഞ്ചാരികള്‍ക്ക് കൂട്ടായി കേരള ടൂറിസം മൊബൈല്‍ ആപ്പ്‌

തിരുവനന്തപുരം: ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കള്‍ക്ക് യാത്ര ചെയ്യാനും ആകര്‍ഷകമായ സ്ഥലങ്ങള്‍ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈല്‍ ആപ്പ് ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ഉപഭോക്താകള്‍ക്ക് പുതിയ സാധ്യതകള്‍ തേടിപ്പോവാനും അവര്‍ കണ്ടെത്തുന്ന പുതിയ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഉതകും വിധമാണ് പുതിയ ആപ്പിന്റെ രൂപകല്‍പ്പന. ഇത്തരത്തില്‍ കേരളത്തിന്റെ

error: Content is protected !!