Tag: kerala sahithya academy award

Total 1 Posts

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടവം ശ്രീധരനും വിശിഷ്ട അംഗത്വം, നാടകത്തിന് ശ്രീജിത്ത് പൊയില്‍ക്കാവിന് പുരസ്‌കാരം

തൃശ്ശൂ‌ര്‍: 2020ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്ബടവം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കും. ചെറുകഥയ്ക്കുള്ള പുരസ്കാരം ഉണ്ണി ആറിനും കവിത പുരസ്കാരം ഒ പി സുരേഷിനുമാണ്. നോവല്‍ പുരസ്കാരം പി എഫ് മാത്യൂസ് നേടി. സമഗ്ര സംഭവനയ്ക്കുള്ള പുരസ്കാരം ആറ് പേര്‍ക്കാണ്. കെ കെ കൊച്ച്‌, മാമ്ബുഴ കുമാരന്‍, കെ ആര്‍

error: Content is protected !!