Tag: Kerala Lottery’s website is down

Total 1 Posts

തിരുവോണം ബമ്പറിന്റെ ഫലമറിയാനായി പതിനായിരങ്ങൾ ഒന്നിച്ചെത്തി; കേരള ലോട്ടറിയുടെ വെബ്സൈറ്റ് പ്രവർത്തനം നിലച്ചു | Kerala Lottery Department Website Down During Thiruvonam Bumper Lottery Draw

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പിനിടെ കേരള ലോട്ടറി വകുപ്പിന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി. കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റായ www.keralalotteries.com ആണ് പ്രവർത്തനരഹിതമായത്. നറുക്കെടുപ്പ് ഫലം വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. നറുക്കെടുപ്പ് സമയമായതോടെ ഫലം അറിയാനായി പതിനായിരക്കണക്കിന് ആളുകള്‍ ഒന്നിച്ച് വെബ്‌സൈറ്റില്‍ പ്രവേശിച്ചതോടെയാണ് സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത്രയധികം

error: Content is protected !!