Tag: KERALA GRAMIN BANK

Total 1 Posts

കേരള ഗ്രാമീണ ബാങ്ക് ഇടപാടുകാരുടെ സംഗമവും വായ്പ വിതരണവും സംഘടിപ്പിച്ച് പേരാമ്പ്ര ശാഖ

പേരാമ്പ്ര: കേരള ഗ്രാമീണ ബാങ്ക് പേരാമ്പ്ര ശാഖയുടെ ആഭിമുഖ്യത്തില്‍ ഇടപാടുകാരുടെ സംഗമവും വായ്പ വിതരണവും സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീണ ബാങ്ക് കല്‍പ്പറ്റ റീജിണല്‍ മാനേജര്‍ ശ്രീ ജോണ്‍ ടി.ജെ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എഫ്.എല്‍.സി കൗണ്‍സിലര്‍ അല്‍ഫോന്‍സ വിവിധ സാമൂഹിക

error: Content is protected !!