Tag: kerala chicken

Total 2 Posts

വര്‍ദ്ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം; പേരാമ്പ്രയില്‍ കേരള ചിക്കന്‍ ഔട്ട്ലറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

പേരാമ്പ്ര: ഇറച്ചിക്കോഴി വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആരംഭിച്ച കേരള ചിക്കന്‍ പദ്ധതിയ്ക്ക് പേരാമ്പ്രയില്‍ തുടക്കം. ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ കേരള ചിക്കന്‍ ഔട്ട്ലറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വര്‍ദ്ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കാണുന്നതിനും നമ്മുടെ നാട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന സുരക്ഷിതമായ ഇറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുമാണ് കേരള ചിക്കന്‍ കമ്പനി ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ

കോഴി ഇറച്ചി ഇനി മുതല്‍ മിതമായ നിരക്കില്‍; കേരള ചിക്കന്‍ നാളെ മുതല്‍ പേരാമ്പ്രയിലും

പേരാമ്പ്ര: കുടുംബശ്രീ മുഖേനയുള്ള സംസ്ഥാന സർക്കാർ സംരംഭമായ കേരള ചിക്കൻ ഇനി പേരാമ്പ്രയിലും. പൈതോത്ത് റോഡിൽ ആരംഭിക്കുന്ന കേരള ചിക്കൻ സ്റ്റാൾ ബുധനാഴ്‌ച രാവിലെ എട്ടിന് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ പ്രമോദ് അധ്യക്ഷനാകും. കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ പങ്കെടുക്കും. എ നിഷ, ടി

error: Content is protected !!