Tag: KERALA BUDJET 2025
സംസ്ഥാന ബജറ്റ്; നാദാപുരം മണ്ഡലത്തിൽ 13 കോടി 85 ലക്ഷം രൂപയുടെ വികസന പ്രവൃത്തികൾ
നാദാപുരം: ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ നാദാപുരം മണ്ഡലത്തിന് 13 കോടി 85 ലക്ഷം രൂപയുടെ വികസന പ്രവൃത്തികൾ അനുവദിച്ചതായി ഇകെ വിജയൻ എംഎൽഎ. ഗതാഗത മേഖലയിലാണ് പ്രധാനമായും ഫണ്ട് വകയിരുത്തിയിട്ടുള്ളത്. 1- അരൂണ്ട ഒറ്റ താണി പാലം – 3 കോടി (ചെക്യാട് ) 2 – മൂന്നാം കൈ-
2024ല്‍ കേരളത്തില്‍ ജനിച്ചത് വെറും 3.48 ലക്ഷം കുഞ്ഞുങ്ങള്‍; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേതുപോലെ കേരളത്തിലും ജനനനിരക്ക് പകുതിയായി കുറഞ്ഞെന്ന് സംസ്ഥാന ബഡ്ജറ്റ്, പ്രവാസം നിയന്ത്രിക്കണമെന്നും ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ജനനനിരക്ക് കുത്തനെ കുറയുന്നുവെന്ന് സംസ്ഥാന ബഡ്ജറ്റ്. 2024ല്‍ കേരളത്തില്‍ ജനിച്ചത് വെറും 3.48ലക്ഷം കുഞ്ഞുങ്ങളാണ്. ഇരുപത് വര്‍ഷം മുമ്പ് ഒരു വര്‍ഷം ആറുലക്ഷത്തിന് മുകളില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നിടത്താണിത്. പത്തുവര്‍ഷം മുമ്പ് 2014ല്‍ 5.34 ലക്ഷം കുഞ്ഞുങ്ങളാണ് സംസ്ഥാനത്ത് ജനിച്ചതെന്നും ബഡ്ജറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാക്കള്‍ കൂടുതലായി സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത് കേരളത്തില്‍ ജനസംഖ്യാ
മുണ്ടകൈ ചൂരൽമല പുനരധിവാസത്തിന് പദ്ധതി, സർക്കാർ ജീവനക്കാർക്ക് ആശ്വാസം, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി മെട്രോപൊളിറ്റന്‍ പ്ലാന്‍; കേരള ബജറ്റ് അവതരിപ്പിച്ചു
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബഡ്ജറ്റില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളില്‍ നഗരവികസനത്തിന് നിരവധി പദ്ധതികള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തിരുവനന്തപുരത്ത് മെട്രോ റെയില്‍ പദ്ധതി 2025-26ല്‍ അവതരിപ്പിക്കുമെന്നും അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടങ്ങുമെന്നും മന്ത്രി ബഡ്ജറ്റ് പ്രസംഗത്തിനിടയില്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചെന്നും വരും വര്‍ഷങ്ങളിര്‍