Tag: Kerala Blasters

Total 1 Posts

പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ എതിരില്ലാത്തെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു; ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം

മഡ്ഗാവ്: ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരേ തകര്‍പ്പന്‍ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിനെതിരേ മുംബൈക്ക് മറുപടിയുണ്ടായില്ല. 11-ാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം തുടങ്ങി. അല്‍വാരോ വാസ്‌ക്വസിന്റെ ഷോട്ട് മുംബൈ ഗോളി നവാസ്

error: Content is protected !!