Tag: kerala bank

Total 1 Posts

വായ്പാ കുടിശ്ശിക അടയ്ക്കാന്‍ ആവശ്യപ്പെടാനായി വീട്ടിലെത്തിയപ്പോള്‍ കണ്ടത് കുടുംബത്തിന്റെ ദയനീയാവസ്ഥ; എരവട്ടൂര്‍ സ്വദേശിയ്ക്കുവേണ്ടി ബാങ്ക് കുടിശ്ശിക തീര്‍ത്ത് പേരാമ്പ്രയിലെ കേരള ബാങ്ക് ജീവനക്കാര്‍

പേരാമ്പ്ര: ക്യാന്‍സര്‍ ചികിത്സയും സാമ്പത്തിക ബാധ്യതകളും കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിന് തുണയായി പേരാമ്പ്രയിലെ കേരള ബാങ്ക് ജീവനക്കാര്‍. എരവട്ടൂര്‍ പടപ്പനാട്ട് മീത്തല്‍ ഗിരീഷ് കുമാറിന്റെ കുടുംബം ബാങ്കിന് കൊടുത്തുതീര്‍ക്കാനുണ്ടായിരുന്ന വായ്പ കുടിശ്ശിക തീര്‍ത്തുകൊണ്ടാണ് ബാങ്ക് ജീവനക്കാര്‍ കുടുംബത്തെ പിന്തുണച്ചത്. ക്യാന്‍സര്‍ ബാധിതനായ ഗിരീഷിന് ഇതിനകം നാല് ശസ്ത്രക്രിയകള്‍ക്ക് വിധേയനാകേണ്ടിവന്നിരുന്നു. ഇതിനുവേണ്ടി വന്ന വലിയ തുക നാട്ടുകാര്‍

error: Content is protected !!