Tag: Keral To UAE

Total 1 Posts

പ്രവാസികള്‍ക്ക് തിരിച്ചടി; യാത്രാവിലക്ക്​ തുടരുമെന്ന്​ യു.എ.ഇ, നോക്കാം വിശദമായി

കോഴിക്കോട്: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യു.എ.ഇ. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​. മറ്റൊരു അറിയിപ്പുണ്ടാകുന്നത്​ വരെ നിലവിലെ സ്​ഥിതി തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ജൂലൈ 25 വരെ സർവീസില്ലെന്ന്​ എമിറേറ്റ്​സും 31 വരെ സർവീസില്ലെന്ന്​ ഇത്തിഹാദും അറിയിച്ചതിന്​ തൊട്ടു പിന്നാലെയാണ്​ യു.എ.ഇ സിവിൽ ഏവിയേഷ​ൻെറ സ്​ഥിരീകരണം.

error: Content is protected !!