Tag: keragramam

Total 1 Posts

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. കാര്‍ഷികരംഗത്ത് വിവിധ മേഖലകളില്‍ മികവുതെളിയിച്ച ആത്രപള്ളി ചന്തുക്കുട്ടി നായര്‍ ,അമ്മുക്കുട്ടിയമ്മ കോടംകോട്ടുമ്മല്‍ ഗംഗാധരന്‍ നായര്‍ ,മാത്യൂസ് മാപ്പിളക്കുന്നേല്‍ , ജിബി പുത്തന്‍പുരയില്‍ ,

error: Content is protected !!